നിനക്കു ഞാനും എനിക്കു നീയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നിനക്കു ഞാനും എനിക്കു നീയും
സംവിധാനംജെ. ശശികുമാർ
നിർമ്മാണംതിരുപ്പതി ചെട്ടിയാർ
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
വിധുബാല
ശങ്കരാടി
ജഗതി
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനപാപ്പനംകോട് ലക്ഷ്മണൻ
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഎവർഷൈൻ പ്രൊഡക്ഷൻസ്
വിതരണംഎവർഷൈൻ റിലീസ്
റിലീസിങ് തീയതി
  • 3 നവംബർ 1978 (1978-11-03)
രാജ്യംഇന്ത്യ
ഭാഷമലയാളം

പാപ്പനംകോട് ലക്ഷ്മണൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് ജെ. ശശികുമാർ സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നിനക്കു ഞാനും എനിക്കു നീയും[1]. തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, വിധുബാല, ശങ്കരാടി, ജഗതി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.[2] ഈ ചിത്രത്തിൽ പാപ്പനംകോട് ലക്ഷ്മണൻ, ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എന്നിവരെഴുതിയ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി ഈണം നൽകി.[3][4]

അഭിനേതാക്കൾ[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ ബാലൻ
2 വിധുബാല സരസ്വതി
3 രവികുമാർ ഗോപി
4 ജഗതി ശ്രീകുമാർ ബാബു
5 ശ്രീലത പങ്കജാക്ഷി
6 കെപിഎസി ലളിത തങ്കമ്മ
7 ശങ്കരാടി കുറുപ്പ്
8 ജൂനിയർ രാഗിണി സരോജിനി
9 കുതിരവട്ടം പപ്പു കുട്ടപ്പൻ
10 മീന ഭാർഗ്ഗവി
11 ബേബി ഇന്ദിര സരസ്വതി (കുട്ടി)
12 വഞ്ചിയൂർ രാധ നേഴ്സ്
13 ഭവാനി ലക്ഷ്മി
14 ബേബി ശാന്തി ലക്ഷ്മി (കുട്ടി)
15 അമ്പിളി രാജുമോൺ
16 പാലാ തങ്കം ഹോസറ്റൽ മേട്രൻ
17 മാസ്റ്റർ ജോ കുട്ടപ്പൻ (കുട്ടി‌)
18 മാസ്റ്റർ സുനിൽ ബാലൻ (കുട്ടി)

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :പാപ്പനംകോട് ലക്ഷ്മണൻ
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം : വി. ദക്ഷിണാമൂർത്തി

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ആയിരം രാത്രി പുലർന്നാലും പി. ജയചന്ദ്രൻ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ രാഗമാലിക (മോഹനം ,ശിവരഞ്ജനി )
2 ദുഃഖങ്ങൾ ഏതുവരെ കെ.ജെ. യേശുദാസ് പാപ്പനംകോട് ലക്ഷ്മണൻ
3 ദുഃഖങ്ങൾ ഇതുവരെ[ബിറ്റ്] കെ.ജെ. യേശുദാസ് പാപ്പനംകോട് ലക്ഷ്മണൻ
4 കള്ളടിക്കും പൊന്നളിയാ കെ.പി. ബ്രഹ്മാനന്ദൻ പി. ജയചന്ദ്രൻ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
5 വീരഭഗീരഥൻ കെ.ജെ. യേശുദാസ് പാപ്പനംകോട് ലക്ഷ്മണൻ

അവലംബം[തിരുത്തുക]

  1. "നിനക്കു ഞാനും എനിക്കു നീയും(1978)". www.m3db.com. ശേഖരിച്ചത് 2018-10-18.
  2. "നിനക്കു ഞാനും എനിക്കു നീയും(1978)". malayalasangeetham.info. ശേഖരിച്ചത് 2014-10-08.
  3. "നിനക്കു ഞാനും എനിക്കു നീയും(1978)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-08.
  4. "നിനക്കു ഞാനും എനിക്കു നീയും(1978)". spicyonion.com. ശേഖരിച്ചത് 2014-10-08.
  5. "നിനക്കു ഞാനും എനിക്കു നീയും(1978)". malayalachalachithram. ശേഖരിച്ചത് 2018-09-04. Cite has empty unknown parameter: |1= (help)
  6. "നിനക്കു ഞാനും എനിക്കു നീയും(1978)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-09-04. Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]