മന്ത്രവാദി (ചലച്ചിത്രം)
ദൃശ്യരൂപം
മന്ത്രവാദി | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | നാഗവള്ളി ആർ.എസ്. കുറുപ്പ് |
സംഭാഷണം | നാഗവള്ളി ആർ.എസ്. കുറുപ്പ്] |
അഭിനേതാക്കൾ | പ്രേം നസീർ ടി.എസ്. മുത്തയ്യ കൊട്ടാരക്കര ശ്രീധരൻ നായർ ജി.കെ. പിള്ള മിസ് കുമാരി ആറന്മുള പൊന്നമ്മ എൽ. പൊന്നമ്മ എസ്.പി. പിള്ള ജോസ്സ് പ്രകാശ് മുട്ടത്തറ സോമൻ ബഹദൂർ മാസ്റ്റർ ഹരി കുമാരി തങ്കം അടൂർ പങ്കജം |
സംഗീതം | ബ്രദർ ലക്ഷ്മണൻ |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
സ്റ്റുഡിയോ | മെരിലൻഡ് |
വിതരണം | എ കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 18/08/1956 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1956-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മെരിലാൻഡ് സ്റ്റുഡിയോയിൽവച്ച് പി. സുബ്രഹ്മണ്യം സംവിധാനം നിർവഹിച്ച് അദ്ദേഹംതന്നെ നിർമിച്ച മന്ത്രവാദി. തിരുനയിനാർ കുറിച്ചി എഴുതിയ ഗാനങ്ങൾക്ക് ബ്രദർ ലക്ഷ്മണൻ ഈണം നൽകി. കുമാരസ്വാമി ആൻഡ് കമ്പനിയും ഫിലിം കൊയും കൂടി വിതരണം ചെയ്ത ഈ ചിത്രം 1956 ഓഗസ്റ്റ് 18-ന് തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]പ്രേം നസീർ
ടി.എസ്. മുത്തയ്യ
കൊട്ടാരക്കര ശ്രീധരൻ നായർ
ജി.കെ. പിള്ള
മിസ് കുമാരി
ആറന്മുള പൊന്നമ്മ
എൽ. പൊന്നമ്മ
എസ്.പി. പിള്ള
ജോസ് പ്രകാശ്
മുട്ടത്തറ സോമൻ
ബഹദൂർ
മാസ്റ്റർ ഹരി
കുമാരി തങ്കം
അടൂർ പങ്കജം
തിരുവനന്തപുരം ലളിത
പിന്നണിഗായകർ
[തിരുത്തുക]സി.എസ്. രാധാദേവി
ഗുരുവായൂർ പൊന്നമ്മ
ജിക്കി
കമുകറ പുരുഷോത്തമൻ
പി. ലീല
ശാന്ത പി. നായർ
ടി.എസ്. കുമരേശ്
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- 1956-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ബ്രദർ ലക്ഷ്മണൻ സംഗീതം നൽകിയ ഗാനങ്ങൾ
- തിരുനായിനാർ കുറിച്ചി എഴുതിയ ഗാനങ്ങൾ
- തിരുനായിനാർകുറിച്ചി-ബ്രദർലക്ഷ്മൺ ഗാനങ്ങൾ
- പി. സുബ്രഹ്മണ്യം നിർമ്മിച്ച ചലച്ചിത്രങ്ങൾ
- നാഗവള്ളി ആർ.എസ്. കുറുപ്പ് കഥയും തിരക്കഥയും രചിച്ച ചലച്ചിത്രങ്ങൾ