വെള്ളം (ചലച്ചിത്രം)
ദൃശ്യരൂപം
| വെള്ളം | |
|---|---|
| സംവിധാനം | ഹരിഹരൻ |
| കഥ | എം.ടി. വാസുദേവൻ നായർ |
| നിർമ്മാണം | ദേവൻ |
| അഭിനേതാക്കൾ | പ്രേം നസീർ മധു കെ.ആർ. വിജയ ശ്രീവിദ്യ സത്താർ സുകുമാരി അടൂർ ഭാസി മേനക |
| ഛായാഗ്രഹണം | melli iraani |
| ചിത്രസംയോജനം | എം.എസ്. മണി |
| സംഗീതം | Songs: ജി. ദേവരാജൻ Background Score: സലിൽ ചൗധരി |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| ബജറ്റ് | 65 Lakhs |
എം.ടി. വാസുദേവൻ നായർ തിരക്കഥയും സംഭാഷണവും നിർവഹിച്ച് ഹരിഹരൻ സംവിധാനം ചെയ്ത് 1985-ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് വെള്ളം[1]. മധു, പ്രേം നസീർ, കെ.ആർ. വിജയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചലച്ചിത്രം നിർമിച്ചത് ചലച്ചിത്ര നടൻ കൂടിയായ ദേവനാണ്. എൻ.എൻ. പിഷാരടിയുടെ നോവലിനെ ആധാരമാക്കിയ ഈ ചിത്രത്തിൽ ഗാനരചന നിർവഹിച്ചത് മുല്ലനേഴിയും സംഗീതം ദേവരാജനുമായിരുന്നു. സലിൽ ചൗധരി പശ്ചാത്തല സംഗീതവും ഛായാഗ്രാഹണം എസ്. കുമാർ ചിത്രസംയോജനം എം.എസ്. മണിയുമായിരുന്നു.
അഭിനേതാക്കൾ
[തിരുത്തുക]ഗാനങ്ങൾ
[തിരുത്തുക]ഈ ചലച്ചിത്രത്തിൽ മുല്ലനേഴി രചിച്ച് ജി. ദേവരാജൻ സംഗീത സംവിധാനം നിർവഹിച്ച 7 ഗാനങ്ങളുണ്ട്[2].
| ക്ര. നം. | ഗാനം | ആലാപനം |
|---|---|---|
| 1 | കണ്ണാടി കൂട്ടിലെ | കെ.ജെ. യേശുദാസ് |
| 2 | കോടനാടൻ മലയിൽ | കെ.ജെ. യേശുദാസ് |
| 3 | പാണ്ട്യാല കടവും | കെ.ജെ. യേശുദാസ് |
| 4 | സൗരയൂഥ പഥത്തിലെന്നോ | കെ.ജെ. യേശുദാസ് |
| 5 | സ്വർഗ സങ്കല്പത്തിൽ | പി. സുശീല |
| 6 | തക്കം തക്കം താളമിട്ട് | സി.ഒ. ആന്റോ, പി. മാധുരി, യേശുദാസ് |
| 7 | വാസനപ്പൂവുകളെ | പി. മാധുരി |
അവലംബം
[തിരുത്തുക]- ↑ Malayalasangeetham.Info-ൽ നിന്നും Archived 2017-07-09 at the Wayback Machine ശേഖരിച്ചത് 02.03.2018
- ↑ Malayalachalachithram.Com-ൽ നിന്നും ശേഖരിച്ചത് 02.03.2018
വർഗ്ഗങ്ങൾ:
- Template film date with 1 release date
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഹരിഹരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- മുല്ലനേഴിയുടെ ഗാനങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ
- എം.എസ്. മണി ചിത്രസംയോജനം നടത്തിയ മലയാളചലച്ചിത്രങ്ങൾ
- മല്ലി ഇറാനി ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- സാഹിത്യകൃതികളെ ആസ്പദമാക്കിയ ചലച്ചിത്രങ്ങൾ