ഉള്ളടക്കത്തിലേക്ക് പോവുക

ഫുട്ബോൾ ചാമ്പ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫുട്ബോൾ ചാമ്പ്യൻ
സംവിധാനംഎ.ബി. രാജ്
കഥവി. ദേവൻ
തിരക്കഥഎസ്.എൽ. പുരം
നിർമ്മാണംറ്റി.ഇ. വസുദേവൻ
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
കെ.പി. ഉമ്മർ
സുജാത
ടി.ആർ. ഓമന
ചിത്രസംയോജനംബി.എസ്. മണി
സംഗീതംവി. ദക്ഷിണാമൂർത്തി
വിതരണംജിയോ പിക്ചേഴ്സ്
റിലീസ് തീയതി
1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

ജയമാരുതിയുടെ ബാനറിൽ റ്റി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് ഫുട്ബോൾ ചാമ്പ്യൻ. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • സംവിധാനം - എ ബി രാജ്
  • നിർമ്മാണം - ടി ഇ വാസുദേവൻ
  • ബാനർ - ജയമാരുതി
  • കഥ - വി ദേവൻ
  • സംഭാഷണം, തിരക്കഥ - എസ് എൽ പുരം സദാനന്ദൻ
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - വി ദക്ഷിണാമൂർത്തി
  • ഛായാഗ്രഹണം - പി ദത്ത്
  • ചിത്രസംയോജനം - ബി എസ് മണി
  • കലാസംവിധാനം - ബാബു തിരുവല്ല[3]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1സത്യദേവനു മരണമുണ്ടോകെ ജെ യേശുദാസ്
2കൈകൊട്ടിക്കളി തുടങ്ങീപി ലീലയും സഘവും
3പതിനേഴോ പതിനെട്ടോഎസ് ജാനകിയും സംഘവും
4ഗോപീചന്ദനക്കുറിയണിഞ്ഞുകെ ജെ യേശുദാസും സംഘവും
5നാദസ്വര കച്ചേരിഅമ്പലപ്പുഴ ബ്രദേഴ്സ്
6മദ്ധ്യാഹ്നവേളയിൽ മയങ്ങാൻപി സുശീല[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫുട്ബോൾ_ചാമ്പ്യൻ&oldid=4581552" എന്ന താളിൽനിന്ന് ശേഖരിച്ചത്