അയൽവാസി ഒരു ദരിദ്രവാസി
ദൃശ്യരൂപം
| അയൽവാസി ഒരു ദരിദ്രവാസി | |
|---|---|
DVD Cover | |
| സംവിധാനം | പ്രിയദർശൻ |
| കഥ | പ്രിയദർശൻ |
| തിരക്കഥ | പ്രിയദർശൻ |
| നിർമ്മാണം | സുരേഷ് കുമാർ സനൽ കുമാർ |
| അഭിനേതാക്കൾ | പ്രേം നസീർ മുകേഷ് സുകുമാരി ശങ്കർ |
| ഛായാഗ്രഹണം | എസ് കുമാർ |
| ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
| സംഗീതം | എം.ജി. രാധാകൃഷ്ണൻ |
നിർമ്മാണ കമ്പനി | സൂര്യോദയ ക്രിയേഷൻസ് |
| വിതരണം | മുരളി ഫിലിംസ് |
റിലീസ് തീയതി |
|
ദൈർഘ്യം | 160 minutes |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പ്രിയദർശൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത് 1986 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അയൽവാസി ഒരു ദരിദ്രവാസി.[1] സുരേഷ്കുമാർ, സനൽകുമാർ എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, മുകേഷ്, സുകുമാരി,ശങ്കർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. ചുനക്കര രാമൻ കുട്ടിയുടെ വരികൾക്ക് എം.ജി. രാധാകൃഷ്ണൻ സംഗീതസംവിധാനം നിർവഹിച്ചു.[2][3][4]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | പ്രേം നസീർ | ആദിത്യവർമ്മ |
| 2 | ശങ്കർ | ബാലു |
| 3 | ലിസി | ഇന്ദിര |
| 4 | ഇന്നസെന്റ് | കുട്ടൻപിള്ള |
| 5 | നെടുമുടി വേണു | സുധാകരൻ |
| 6 | സീമ | പാർവ്വതി |
| 7 | മേനക | കാവേരി |
| 8 | മണിയൻപിള്ള രാജു | വിദ്യാധരൻ |
| 9 | കുതിരവട്ടം പപ്പു | വേലു |
| 10 | മുകേഷ് | ജയൻ |
| 11 | സുകുമാരി | സുഭദ്ര കുഞ്ഞമ്മ |
| 12 | പൂജപ്പുര രവി | പോലീസ് |
| 13 | രാമു | |
| 14 | തനൂജ | |
| 15 | ശരത്‌ചന്ദ്രബാബു |
ഗാനങ്ങൾ :ചുനക്കര രാമൻ കുട്ടി
ഈണം : എം.ജി. രാധാകൃഷ്ണൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ഗുലുമാലു | എം ജി ശ്രീകുമാർ സംഘം | |
| 2 | സ്വരങ്ങളായ് | എം ജി ശ്രീകുമാർ കെ എസ് ചിത്ര |
അവലംബം
[തിരുത്തുക]- ↑ "അയൽവാസി ഒരു ദരിദ്രവാസി(1986)". www.m3db.com. Retrieved 2018-08-18.
- ↑ "അയൽവാസി ഒരു ദരിദ്രവാസി(1986)". www.malayalachalachithram.com. Retrieved 2018-08-18.
- ↑ "അയൽവാസി ഒരു ദരിദ്രവാസി(1986)". malayalasangeetham.info. Archived from the original on 22 October 2014. Retrieved 2018-08-18.
- ↑ "അയൽവാസി ഒരു ദരിദ്രവാസി(1986)". spicyonion.com. Archived from the original on 2019-02-19. Retrieved 2018-08-18.
- ↑ "അയൽവാസി ഒരു ദരിദ്രവാസി(1986))". malayalachalachithram. Retrieved 2018-07-04.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "അയൽവാസി ഒരു ദരിദ്രവാസി(1986)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2019-02-18. Retrieved 2018-07-04.
{{cite web}}: Cite has empty unknown parameter:|5=(help)