കാലം കാത്തു നിന്നില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാലം കാത്തു നിന്നില്ല
സംവിധാനംഎ.ബി. രാജ്
നിർമ്മാണംടി.കെ. ബാലചന്ദ്രൻ
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
ശങ്കരാടി
സംഗീതംഎ.ടി. ഉമ്മർ
ഛായാഗ്രഹണംപ.ബി. മണി
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോടീകേബീസ്
വിതരണംടീകേബീസ്
റിലീസിങ് തീയതി
  • 2 മാർച്ച് 1979 (1979-03-02)
രാജ്യംഇന്ത്യ
ഭാഷമലയാളം

തോപ്പിൽ ഭാസി കഥയും തിരക്കഥയും സംഭാഷണവും രചിച്ച് എ.ബി. രാജ് സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്കാലം കാത്തു നിന്നില്ല[1]. ടി.കെ. ബാലചന്ദ്രൻ നിർമ്മിച്ച ഈ ചിത്രത്തിൽ. പ്രേം നസീർ, ജയഭാരതി, ശങ്കരാടി, സുകുമാരി, ശ്രീലത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[2]. മങ്കൊമ്പ് ഗോപാലകൃഷ്ണൻ ,ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എന്നിവർ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് എ.ടി. ഉമ്മർർ സംഗീതം നൽക. [3]

അഭിനേതാക്കൾ[4][5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേംനസീർ
2 ജയഭാരതി
3 രാഘവൻ
4 ശങ്കരാടി
5 പൂജപ്പുര രവി
6 ഒടുവിൽ ഉണ്ണികൃഷ്ണൻ
7 ശ്രീലത നമ്പൂതിരി
8 വഞ്ചിയൂർ രാധ
9 പാലാ തങ്കം
10 നളിനി

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം :എ.ടി. ഉമ്മർ

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ഭഗവതിപ്പട്ടുടുത്തു കെ ജെ യേശുദാസ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ബഹുധാരി
2 കണ്വ കന്യകേ ജോളി അബ്രഹാം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ രാഗമാലിക (നാട്ടക്കുറിഞ്ഞി ,ഹിന്ദോളം ,ചെഞ്ചുരുട്ടി ,ചക്രവാകം )
3 മഞ്ഞലകളിൽ വാണി ജയറാം മങ്കൊമ്പ് ഗോപാലകൃഷ്ണൻ
4 മാവേലിപ്പാട്ടിന്റെ കെ ജെ യേശുദാസ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ
5 പുഞ്ചിരിയോ പി. ജയചന്ദ്രൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ
6 സ്വർഗ്ഗമുണ്ടെങ്കിൽ വാണി ജയറാം മങ്കൊമ്പ് ഗോപാലകൃഷ്ണൻ സിന്ധു ഭൈരവി

അവലംബം[തിരുത്തുക]

  1. "കാലം കാത്തു നിന്നില്ല(1979)". spicyonion.com. Retrieved 2019-02-21.
  2. "കാലം കാത്തു നിന്നില്ല(1979)". www.malayalachalachithram.com. Retrieved 2019-02-21.
  3. "കാലം കാത്തു നിന്നില്ല(1979)". malayalasangeetham.info. Retrieved 2019-02-21.
  4. "കാലം കാത്തു നിന്നില്ല(1979)". www.m3db.com. Retrieved 2019-02-12. {{cite web}}: Cite has empty unknown parameter: |1= (help)
  5. "കാലം കാത്തു നിന്നില്ല(1979)". www.imdb.com. Retrieved 2019-02-21. {{cite web}}: Cite has empty unknown parameter: |1= (help)
  6. "കാലം കാത്തു നിന്നില്ല(1979)". malayalasangeetham.info. Archived from the original on 16 ഒക്ടോബർ 2014. Retrieved 12 ഫെബ്രുവരി 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാലം_കാത്തു_നിന്നില്ല&oldid=3628177" എന്ന താളിൽനിന്ന് ശേഖരിച്ചത്