ഉള്ളടക്കത്തിലേക്ക് പോവുക

ഇന്ദ്രധനുസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇന്ദ്രധനുസ്സ്
സംവിധാനംകെ.ജി. രാജശേഖരൻ
കഥപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
നിർമ്മാണംസിജി മാർക്കോസ്
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
സാധന
ടി.ആർ. ഓമന
ഛായാഗ്രഹണംഎസ് കുമാർ
ചിത്രസംയോജനംവി.പി കൃഷ്ണൻ
സംഗീതംഎം.എസ്.വി
വിതരണംഎവർഷൈൻ റിലീസ്
റിലീസ് തീയതി
  • 23 November 1979 (1979-11-23)
രാജ്യം ഇന്ത്യ
ഭാഷമലയാളം

പാപ്പനംകോട് ലക്ഷ്മണൻ കഥയും തിരക്കഥയും സംഭാഷണവും രചിച്ച്കെ.ജി. രാജശേഖരൻ സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്ഇന്ദ്രധനുസ്സ്[1] സിജി മാർക്കോസ് നിർമ്മിച്ച ഈ ചിത്രത്തിൽ. പ്രേം നസീർ, ജയഭാരതി, സാധന, കെ.പി ഉമ്മർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ചിറയിൻകീഴ് രാമകൃഷ്ണൻ നായർഎഴുതിയ വരികൾക്ക് എം.എസ്.വി സംഗീതം നൽകി [2]

ക്ര.നം. താരം വേഷം
1 പ്രേംനസീർ
2 ജയഭാരതി
3 ബാലൻ കെ നായർ
4 ടി.ആർ. ഓമന
5 കെ.പി. ഉമ്മർ
6 ബേബി സുമതി
7 ജോസ് പ്രകാശ്
8 കുതിരവട്ടം പപ്പു
9 മണവാളൻ ജോസഫ്
10 നെല്ലിക്കോട് ഭാസ്കരൻ
11 പി.കെ. എബ്രഹാം
12 പട്ടം സദൻ
13 കുഞ്ചൻ
14 വിജയ ഗീത
15 പ്രിയ
16 കെ. പി. എ. സി. സണ്ണി
17 സാധന
18 രാഘവൻ

-

പാട്ടരങ്ങ്[5]

[തിരുത്തുക]

ഗാനങ്ങൾ :ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം :എം.എസ്.വി

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അള്ളാ അള്ളാ [പടച്ചോന്റെ കയ്യിലെ] അമ്പിളി ജോളി അബ്രഹാം സംഘം
ഐ വിൽ സിംഗ്‌ ഫോർ യൂ എൽ.ആർ. ഈശ്വരി പട്ടം സദൻ
പകൽക്കിളിയൊരുക്കിയ പി. ജയചന്ദ്രൻ
വിജയം വിജയം പി. ജയചന്ദ്രൻ പി. ലീല

,

അവലംബം

[തിരുത്തുക]
  1. "ഇന്ദ്രധനുസ്സ്(1979)". www.malayalachalachithram.com. Retrieved 10 February 2017.
  2. "ഇന്ദ്രധനുസ്സ്(1979)". malayalasangeetham.info. Archived from the original on 2014-09-11. Retrieved 10 February 2017.
  3. "ഇന്ദ്രധനുസ്സ്(1979)". www.m3db.com. Retrieved 2019-02-12. {{cite web}}: Cite has empty unknown parameter: |1= (help)
  4. "ഇന്ദ്രധനുസ്സ്(1979)". www.imdb.com. Retrieved 2019-02-21. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഇന്ദ്രധനുസ്സ്(1979)". malayalasangeetham.info. Archived from the original on 21 ഡിസംബർ 2019. Retrieved 12 ഫെബ്രുവരി 2019.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇന്ദ്രധനുസ്സ്&oldid=4577054" എന്ന താളിൽനിന്ന് ശേഖരിച്ചത്