അമ്മ എന്ന സ്ത്രീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമ്മയെന്ന സ്ത്രീ
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംകെ.എസ്.ആർ. മൂർത്തി
രചനകെ.ടി. മുഹമ്മദ്
തിരക്കഥകെ.ടി. മുഹമ്മദ്
അഭിനേതാക്കൾപ്രേം നസീർ
കെ.ആർ. വിജയ
കെ.പി. ഉമ്മർ
രാഘവൻ
ജയഭാരതി
സംഗീതംഎ.എം. രാജ
ഗാനരചനവയലാർ രാമവർമ്മ
ചിത്രസംയോജനംഎം.എസ്. മണി
വിതരണംസുപ്രിയ ഫിലിംസ്
റിലീസിങ് തീയതി19/02/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

ചിത്രാഞ്ജലിയുടെ ബാനറിൽ കെ.എസ്.ആർ. മൂർത്തി നിർമിച്ച മലയാളചലച്ചിത്രമാണ് അമ്മയെന്ന സ്ത്രീ. സുപ്രിയാ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1970 ഫെബ്രുവരി 19-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1] പ്രമുഖ ഗായകനും സംഗീതസംവിധായകനുമായിരുന്ന എ.എം. രാജ സംഗീതസംവിധാനം നിർവ്വഹിച്ച ഏക മലയാള ചിത്രമാണിത്.

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറശില്പികൾ[തിരുത്തുക]

  • ബാനർ - ചിത്രാഞ്ജലി ആർട്ട്സ്
  • കഥ, തിരക്കഥ, സംഭാഷണം - കെ ടി മുഹമ്മദ്
  • സംവിധാനം - കെ എസ് സേതുമാധവൻ
  • നിർമ്മാണം - കെ ആർ എസ്സ് മൂർത്തി
  • ഛായാഗ്രഹണം - മെല്ലി ഇറാനി
  • ചിത്രസംയോജനം - എം എസ് മണി
  • കലാസംവിധാനം - ആർ ബി എസ് മണി
  • നിശ്ചലഛായാഗ്രഹണം - ചാരി
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - എ എം രാജ.[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 മദ്യപാത്രം മധുരകാവ്യം കെ ജെ യേശുദാസ്
2 ആലിമാലി ആറ്റിൻ കരയിൽ പി സുശീല
3 ആദിത്യദേവന്റെ കണ്മണിയല്ലോ പി സുശീല
4 അമ്മ പെറ്റമ്മ ജിക്കി കൃഷ്ണവേണി
5 നാളെയീ പന്തലിൽ എ എം രാജ
6 പട്ടും വളയും എ എം രാജ
7 തമസോമ ജ്യോതിർഗമയാ പി ബി ശ്രീനിവാസ്.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമ്മ_എന്ന_സ്ത്രീ&oldid=3928704" എന്ന താളിൽനിന്ന് ശേഖരിച്ചത്