പിച്ചാത്തി കുട്ടപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിച്ചാത്തി കുട്ടപ്പൻ
സംവിധാനംപി. വേണു
രചനശശികല വേണു
തിരക്കഥഎൻ ഗോവിന്ദൻ കുട്ടി
സംഭാഷണംഎൻ. ഗോവിന്ദൻ കുട്ടി
അഭിനേതാക്കൾപ്രേം നസീർ
ജയൻ
ഷീല
ശാരദ
സംഗീതംകെ.രാഘവൻ
ഛായാഗ്രഹണംസി. ജെ. മോഹൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഎസ് ഡി എം കമ്പയിൻസ്
വിതരണംഎസ് ഡി എം കമ്പയിൻസ്
റിലീസിങ് തീയതി
  • 26 ജനുവരി 1979 (1979-01-26)
രാജ്യംഭാരതം
ഭാഷമലയാളം

1979ൽ ശശികല വേണുവിന്റെ കഥയ്ക്ക് എൻ. ഗോവിന്ദൻ കുട്ടി തിരക്കഥയും സംഭാഷണവും എഴുതി പി. വേണു സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ്പിച്ചാത്തി കുട്ടപ്പൻ. പ്രേം നസീർ, ജയൻ, ഷീല, ശാരദ മുതലായവർ ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ. രാഘവനാണ്സംഗീതം കൈകാര്യം ചെയ്യുന്നത്. [1][2][3]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

കെ രാഘവന്റെ ഈണത്തിൽ യൂസഫലി കേച്ചേരിയുടെ വരികൾ ഈ ചിത്രത്തിലെ ഗാനങ്ങളാകുന്നു

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 അന്നനട പൊന്നല എസ്. ജാനകി,സംഘവും യൂസഫലി കേച്ചേരി കെ. രാഘവൻ
2 ദാഹം ഞാനൊരു ദാഹം യേശുദാസ് യൂസഫലി കേച്ചേരി കെ. രാഘവൻ
3 മൂവന്തി നേരത്ത് പി. ജയചന്ദ്രൻ,സംഘവും യൂസഫലി കേച്ചേരി കെ. രാഘവൻ
4 ഓടിവരും കാട്ടിൽ പി. സുശീല യൂസഫലി കേച്ചേരി കെ. രാഘവൻ
5 പുഞ്ചിരിയോ പി. ജയചന്ദ്രൻ യൂസഫലി കേച്ചേരി കെ. രാഘവൻ

അവലംബം[തിരുത്തുക]

  1. "Pichaathikkuttappan". www.malayalachalachithram.com. ശേഖരിച്ചത് 2014-10-11.
  2. "Pichaathikkuttappan". malayalasangeetham.info. ശേഖരിച്ചത് 2014-10-11.
  3. "Pichaathikkuttappan". spicyonion.com. ശേഖരിച്ചത് 2014-10-11.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിച്ചാത്തി_കുട്ടപ്പൻ&oldid=3452560" എന്ന താളിൽനിന്ന് ശേഖരിച്ചത്