പ്രഭു (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രഭു
സംവിധാനംബേബി
നിർമ്മാണംബി.വി.കെ നായർ
രചനബി.വി.കെ നായർ
തിരക്കഥബി.വി.കെ നായർ
സംഭാഷണംബി.വി.കെ നായർ
അഭിനേതാക്കൾപ്രേം നസീർ
സീമ
ജയൻ
ജോസ് പ്രകാശ്
കവിയൂർ പൊന്നമ്മ
സംഗീതംശങ്കർ ഗണേഷ്
ഗാനരചനഏറ്റുമാനൂർ ശ്രീകുമാർ
ഛായാഗ്രഹണംഇന്ദു
ചിത്രസംയോജനംപോൾ ദുരൈ ശിങ്കം
ബാനർമംഗല്യ മൂവി മേക്കേഴ്സ്
വിതരണംഏഞ്ചൽ ഫിലിംസ്
റിലീസിങ് തീയതി
  • 21 സെപ്റ്റംബർ 1979 (1979-09-21)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ബി.വി.കെ നായർ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് ബേബിസംവിധാനം ചെയ്ത്, 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പ്രഭു. [1] ബി.വി.കെ നായർ നിർമ്മിച്ച ഈ ചിത്രത്തിൽ. പ്രേം നസീർ, സീമ, ജയൻ, പ്രതാപചന്ദ്രൻ, ജോസ് പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2] ഏറ്റുമാനൂർ ശ്രീകുമാർ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത് ശങ്കർ ഗണേഷ് ആയിരുന്നു.[3]

അഭിനേതാക്കൾ[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേംനസീർ
2 ജയൻ
3 സീമ ബാല
4 അടൂർ ഭാസി
5 പി. കെ. വിക്രമൻ നായർ
6 പ്രതാപചന്ദ്രൻ
7 കവിയൂർ പൊന്നമ്മ ജാനകി
8 നെല്ലിക്കോട് ഭാസ്കരൻ
9 ജോസ് പ്രകാശ് ഗൗരിശങ്കർ പ്രസാദ്
10 സുരേഖ

ഗാനങ്ങൾ[5][തിരുത്തുക]

ഗാനങ്ങൾ :ഏറ്റുമാനൂർ ശ്രീകുമാർ
ഈണം :ശങ്കർ ഗണേഷ്

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആരാമദേവതമാരേ [[എസ്. ജാനകി ]] മോഹനം
2 ഇന്നീതീരം തേടും കെ. ജെ. യേശുദാസ്
3 ലഹരീ ആനന്ദലഹരീ കെ. ജെ. യേശുദാസ്
4 മുണ്ടകൻകൊയ്ത്തിനു [[കെ. പി. ചന്ദ്രമോഹൻ ]]

അവലംബം[തിരുത്തുക]

  1. "പ്രഭു (1979)". spicyonion.com. Retrieved 2019-02-12.
  2. "പ്രഭു (1979)". www.malayalachalachithram.com. Retrieved 2019-02-12.
  3. "പ്രഭു (1979)". malayalasangeetham.info. Retrieved 2019-02-12.
  4. "പ്രഭു (1979)". www.m3db.com. Retrieved 2019-02-12. {{cite web}}: Cite has empty unknown parameter: |1= (help)
  5. "പ്രഭു (1979)". malayalasangeetham.info. Archived from the original on 16 ഒക്ടോബർ 2014. Retrieved 12 ഫെബ്രുവരി 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രഭു_(ചലച്ചിത്രം)&oldid=3638117" എന്ന താളിൽനിന്ന് ശേഖരിച്ചത്