ആയിരം ജന്മങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആയിരം ജന്മങ്ങൾ
സംവിധാനംപി.എൻ സുന്ദരം
നിർമ്മാണംപാവമണി
രചനജി. ബാലസുബ്രഹ്മണ്യം
തിരക്കഥതോപ്പിൽ ഭാസി
സംഭാഷണംതോപ്പിൽ ഭാസി (s)
അഭിനേതാക്കൾപ്രേം നസീർ
കെ.ആർ വിജയ
സുകുമാരി
T. R. Omana
സംഗീതംഎം.എസ്. വിശ്വനാഥൻ
ഛായാഗ്രഹണംഎസ്.എസ് മണിയൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോപ്രതാപ് ചിത്ര
വിതരണംപ്രതാപ് ചിത്ര
റിലീസിങ് തീയതി
  • 27 ഓഗസ്റ്റ് 1976 (1976-08-27)
രാജ്യംഭാരതം
ഭാഷമലയാളം

പി. എൻ. സുന്ദരം സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആയിരം ജന്മങ്ങൾ. പ്രേം നസീർ, കെ.ആർ. വിജയ, സുകുമാരി, ടി. ആർ. ഓമന എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ചു[1][2][3] 1974 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ധീർക്ക സുമംഗലിയുടെ റീമക്ക് ആണ് ഇത് .

അഭിനേതാക്കൾ[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ മാധവൻ നായർ
2 കെ.ആർ. വിജയ ലക്ഷ്മി
3 കെ.പി. ഉമ്മർ വക്കീൽ സുകുമാരൻ
4 സുകുമാരി ലീല സുകുമാരൻ
5 ടി.ആർ. ഓമന മാധവൻ നായരുടെ അമ്മായി
6 സുധീർ ബാബു
7 ബഹദൂർ കൃഷ്ണൻ
8 വീരൻ ലക്ഷ്മിയുടെ അച്ഛൻ
9 മീന ലക്ഷ്മിയുടെ കുഞ്ഞമ്മ
10 കുഞ്ചൻ മോഹൻ ദാസ്
11 മാസ്റ്റർ രഘു രാജൻ
12 ശ്രീപ്രിയ മല്ലിക

ഗാനങ്ങൾ[5][തിരുത്തുക]

ഗാനങ്ങൾ : പി. ഭാസ്കരൻ
ഈണം :എം.എസ് വി

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അച്ഛൻ നാളെയൊരപ്പൂപ്പൻ യേശുദാസ്‌, സുശീല, അമ്പിളി, സൽമ ജോർജ്ജ്
2 ഡാൻസ് ഫെസ്റ്റിവൽ പി. ജയചന്ദ്രൻ, എൽ.ആർ ഈശ്വരി P Bhaskaran
3 മുല്ലമാല ചൂടിവന്ന വാണി ജയറാം P Bhaskaran
4 ഉത്തമമഹിളാ മാണിക്യം എസ്. ജാനകി, രവീന്ദ്രൻ, എം എസ് വി, ഷക്കീല ബാലകൃഷ്ണൻ, സായിബാബ
5 വിളിക്കുന്നൂ വിളിക്കുന്നൂ പി. ജയചന്ദ്രൻ, ഷക്കീല ബാലകൃഷ്ണൻ

അവലംബം[തിരുത്തുക]

  1. "Aayiram Janmangal". www.malayalachalachithram.com. Retrieved 2018-06-02.
  2. "Aayiram Janmangal". malayalasangeetham.info. Archived from the original on 6 October 2014. Retrieved 2018-06-02.
  3. "Aayiram Janmangal". spicyonion.com. Retrieved 2018-06-02.
  4. "ആയിരം ജന്മങ്ങൾ (1976)". malayalachalachithram. Retrieved 2018-05-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ആയിരം ജന്മങ്ങൾ(1976)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-05-29. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആയിരം_ജന്മങ്ങൾ&oldid=3490652" എന്ന താളിൽനിന്ന് ശേഖരിച്ചത്