ഇതിഹാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാഹിത്യം
Major forms

നോവൽ · കവിത · നാടകം
ചെറുകഥ · നോവെല്ല

Genres

ഇതിഹാസം · Lyric · നാടകം
Romance · ആക്ഷേപഹാസ്യം
Tragedy · തമാശ
Tragicomedy

Media

Performance (play· പുസ്തകം

Techniques

ഗദ്യം · പദ്യം

History and lists

Outline of literature
Index of terms
History · Modern history
Books · Writers
Literary awards · Poetry awards

Discussion

Criticism · Theory · Magazines

ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവ ഉപദേശിക്കുന്നതും കഥായുക്തവുമായ പൂർവ്വവൃത്തമെന്നാണ് ഇതിഹാസത്തിന്റെ നിർവചനം.[1] പരമ്പരയായി പകർന്നു കിട്ടുന്ന ഇതിഹ (അഥവാ ഐതിഹ്യം) ഇരിക്കുന്ന കൃതി എന്നും അർത്ഥമാക്കാം[2]. മഹാഭാരതവും രാമായണവുമാണ് ‍ ഭാരതീയ ഇതിഹാസങ്ങൾ. ഹോമറിന്റെ ഇലിയഡ് വിദേശഭാഷയിലെ ഇതിഹാസത്തിനൊരുദാഹരണമാണ്.

"അഞ്ചാംവേദം"[തിരുത്തുക]

ഇതിഹാസങ്ങളെ അഞ്ചാം വേദം എന്ന് ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നു.[3]

പരാമർശങ്ങൾ[തിരുത്തുക]

  1. ശബ്ദതാരാവലി, ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള, 1967 ഒക്ടോബർ എഡിഷൻ
  2. സുകുമാർ അഴീക്കോട്, അവതാരിക. വാല്മീകി രാമായണം- കോളടി ഗോവിന്ദൻ കുട്ടി; പ്രഭാത് ബുക്ക് ഹൗസ്
  3. ഛാന്ദോഗ്യോപനിഷത്ത്; 7.1.2.
"https://ml.wikipedia.org/w/index.php?title=ഇതിഹാസം&oldid=1795309" എന്ന താളിൽനിന്നു ശേഖരിച്ചത്