ആക്ഷേപഹാസ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാഹിത്യം
Major forms

നോവൽ · കവിത · നാടകം
ചെറുകഥ · നോവെല്ല

Genres

ഇതിഹാസം · Lyric · നാടകം
Romance · ആക്ഷേപഹാസ്യം
Tragedy · തമാശ
Tragicomedy

Media

Performance (play· പുസ്തകം

Techniques

ഗദ്യം · പദ്യം

History and lists

Outline of literature
Index of terms
History · Modern history
Books · Writers
Literary awards · Poetry awards

Discussion

Criticism · Theory · Magazines

വ്യക്തിയേയോ സംഭവങ്ങളെയോ പ്രസ്ഥാനങ്ങളെയോ പരിഹാസ രൂപേണ വിമർശിക്കുന്ന രീതിയാണ് ആക്ഷേപഹാസ്യം[1]. ആക്ഷേപഹാസ്യത്തിലൂടെ വിമർശനങ്ങളും ആക്ഷേപങ്ങളും അവതരിപ്പിക്കാനും അതേ സമയം അനുവാചകരെ ചിരിപ്പിക്കാനും സാധിക്കുന്നു. ആക്ഷേപഹാസ്യ നാടകങ്ങൾ, ആക്ഷേപഹാസ്യ സിനിമകൾ, ആക്ഷേപഹാസ്യ പ്രഭാഷണങ്ങൾ, ആക്ഷേപഹാസ്യ കവിതകൾ, ആക്ഷേപഹാസ്യ ഗാനങ്ങൾ, ആക്ഷേപഹാസ്യ കഥാപ്രസംഗങ്ങൾ, ആക്ഷേപഹാസ്യ അഭിനയം, ആക്ഷേപഹാസ്യ നൃത്തങ്ങൾ, ആക്ഷേപഹാസ്യ രചനകൾ എന്നിവയെല്ലാം ആക്ഷേപഹാസ്യാവിഷാകാരത്തിന്റെ ഉദാഹരണങ്ങളാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആക്ഷേപഹാസ്യം&oldid=2230427" എന്ന താളിൽനിന്നു ശേഖരിച്ചത്