നോവെല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

This template must be substituted. Replace {{Requested move ...}} with {{subst:Requested move ...}}.

സാഹിത്യം
മുഖ്യരൂപങ്ങൾ

നോവൽ · കവിത · നാടകം
ചെറുകഥ · ലഘുനോവൽ

സാഹിത്യ ഇനങ്ങൾ

ഇതിഹാസം · കാവ്യം · നാടകം
കാല്പനികത · ആക്ഷേപഹാസ്യം
ശോകം · തമാശ
ശോകാത്മക ഹാസ്യം

മാധ്യമങ്ങൾ

നടനം (അരങ്ങ്· പുസ്തകം

രീതികൾ

ഗദ്യം · പദ്യം

ചരിത്രവും അനുബന്ധപട്ടികകളും

സംക്ഷേപം
പദസൂചിക
ചരിത്രം · ആധുനിക ചരിത്രം
ഗ്രന്ഥങ്ങൾ · എഴുത്തുകാർ
പുരസ്കാരങ്ങൾ · കവിതാപുരസ്കാരങ്ങൾ

ചർച്ച

വിമർശനം · സിദ്ധാന്തം · പത്രികകൾ

ചെറുതും സുസംഘടിതവുമായ കൽപ്പിതകഥയാണ് നോവെല്ല. നോവലിന്റെയും ചെറുകഥയുടെയും പൂർവ്വരൂപമാണിത്. ചെറുകഥയെക്കാൾ വലുതും നോവലിനെക്കാൾ ചെറുതുമായ ഗദ്യരൂപം എന്നും ഇതിനെ വിശേഷിപ്പിക്കാം. ഒരു നോവെല്ലയിൽ ഏകദേശം 7000 മുതൽ 40,000 വരെ വാക്കുകളുണ്ടായിരിക്കും. 'പുതിയ' എന്നർത്ഥം വരുന്ന 'നൊവെല്ല' എന്ന ഇറ്റാലിയൻ പദത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം.[1] പല യൂറോപ്യൻ സാഹിത്യകൃതികളിലും നോവെല്ലകളുണ്ട്. പതിനാലാം ശതകത്തിൽ ഇറ്റാലിയൻ സാഹിത്യകാരനായ ബൊക്കാച്ചിയോ രചിച്ച ഡെക്കാമറൺ കഥകൾ നോവെല്ലെയ്ക്ക് ഉദാഹരണമാണ്. ഇംഗ്ലീഷ് സാഹിത്യത്തിലെ ജെഫ്രി ചോസറുടെ കാന്റർബറി കഥകളും ഈ സാഹിത്യരൂപമായി പരിഗണിക്കുന്നു. പതിനെട്ടാം ശതകത്തിൽ നോവലും പത്തൊൻപതാം ശതകത്തിൽ ചെറുകഥയും വികാസം പ്രാപിച്ചതോടെ നോവെല്ലയ്ക്കു പ്രാധാന്യം കുറഞ്ഞു.

അവലംബം[തിരുത്തുക]

  1. "Novella - Definition". Merriam-Webster Dictionary online. ശേഖരിച്ചത്: 7 March 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നോവെല്ല&oldid=2863087" എന്ന താളിൽനിന്നു ശേഖരിച്ചത്