ഒഴുക്കിനെതിരെ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒഴുക്കിനെതിരെ . പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, ജോസ് പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- ജയഭാരതി
- അടൂർ ഭാസി
- കെ പി ഉമ്മർ
- ശ്രീലത നമ്പൂതിരി
- ശ്രീമൂലനഗരം വിജയൻ
- മൂക്കന്നൂർ സെബാസ്റ്റ്യൻ