പാരിജാതം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാരിജാതം
സംവിധാനംമൻസൂർ
നിർമ്മാണംആർ സോമനാഥൻ
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
കവിയൂർ പൊന്നമ്മ
അടൂർ ഭാസി
ജോസ് പ്രകാശ്
ഗാനരചനശ്രീകുമാരൻ തമ്പി
സംഗീതംഎം.കെ. അർജുനൻ
ഛായാഗ്രഹണംകെ.ജി വിജയൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംസെന്റ്രൽ പിക്ചേഴ്സ്
സ്റ്റുഡിയോസൂര്യ ക്രിയേഷൻസ്
റിലീസിങ് തീയതി
  • 2 ഡിസംബർ 1976 (1976-12-02)
രാജ്യം ഇന്ത്യ
ഭാഷമലയാളം

1976 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പാരിജാതം[1].. മൻസൂറിന്റെ സംവിധാനത്തിൽ ആർ. സോമനാഥൻ നിർമിയ്ക്കുന്നു. പ്രേം നസീർ, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ജോസ് പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2].ശ്രീകുമാരൻ തമ്പി ഗാനങ്ങളും എം.കെ. അർജുനൻസംഗീതസംവിധാനവും നിർവഹിച്ചു.[3][4]

താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 വിധുബാല
3 അടൂർ ഭാസി
4 ശ്രീലത നമ്പൂതിരി
5 ജോസ് പ്രകാശ്
6 കവിയൂർ പൊന്നമ്മ
7 ആലുമ്മൂടൻ
8 മീന
9 പ്രതാപചന്ദ്രൻ
10 മണവാളൻ ജോസഫ്
11 നിലമ്പൂർ ബാലൻ
12 രാജർത്തിനം


പാട്ടരങ്ങ്[6][തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം :എം.കെ. അർജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചുണ്ടിൽ വിരിഞ്ഞത് പി. ജയചന്ദ്രൻ, വാണി ജയറാം
2 മാനം പൊട്ടി വീണു ജോളി അബ്രഹാം, സി.ഒ. ആന്റോ, വിനയൻ
3 തൊട്ടാൽ പൊട്ടും രസക്കുടുക്കേ കെ ജെ യേശുദാസ്
4 ഉദയ ദീപിക കെ ജെ യേശുദാസ്

അവലംബം[തിരുത്തുക]

  1. "പാരിജാതം (1976)". www.m3db.com. ശേഖരിച്ചത്: 2019-01-16.
  2. "പാരിജാതം (1976)". www.malayalachalachithram.com. ശേഖരിച്ചത്: 2019-01-05.
  3. "പാരിജാതം (1976)". malayalasangeetham.info. ശേഖരിച്ചത്: 2019-01-05.
  4. "പാരിജാതം (1976)". spicyonion.com. ശേഖരിച്ചത്: 2019-01-05.
  5. "പാരിജാതം (1976)". malayalachalachithram. ശേഖരിച്ചത്: 2018-07-04.
  6. "പാരിജാതം (1976)". malayalasangeetham.info. മൂലതാളിൽ നിന്നും 6 October 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 4 December 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാരിജാതം_(ചലച്ചിത്രം)&oldid=3064046" എന്ന താളിൽനിന്ന് ശേഖരിച്ചത്