അസുരവിത്ത് (1968-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസുരവിത്ത്
സംവിധാനംഎ. വിൻസെന്റ്
നിർമ്മാണംമാധൻ കുട്ടി
രചനഎം.ടി.
തിരക്കഥഎം.ടി.
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ശങ്കരാടി
ശാരദ
കവിയൂർ പൊന്നമ്മ
സംഗീതംകെ. രാഘവൻ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോവാഹിനി, സത്യ
വിതരണംചന്ദ്രതാരാ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി17/05/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

എം.ടി. വാസുദേവൻ നായരുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും തയ്യാറാക്കി മനോജ് പിക്ചേഴ്സിനു വേണ്ടി മാധവൻ കുട്ടി നിർമിച്ച മലയാളചലച്ചിത്രമാണ് അസുരവിത്ത്. ചന്ദ്രതാരാ പ്രൊഡക്ഷൻസ് വിതരണം നടത്തിയ ഈ ചിത്രം 1968 മേയ് 17-ന് കേരളത്തിൽ പ്രദർശിപ്പിച്ചു.[1][2]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം - മാധൻ കുട്ടി
  • സംവിധാനം - എ. വിൻസെന്റ്
  • സംഗീതം - കെ. രാഘവൻ
  • ഗാനരചന - പി. ഭാസ്കരൻ
  • കഥ, തിരക്കഥ, സംഭാഷണം - എം.ടി. വാസുദേവൻ നായർ
  • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം - എസ്. കൊന്നനാട്ട്
  • ഛായാഗ്രഹണം - എ. വെങ്കട്ട്.[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ഗാനരചന ആലാപനം
1 കറ്റക്കറ്റകയറിട്ടു നാടോടിപ്പാട്ട് എസ് ജാനകി, കോറസ്
2 കുങ്കുമമരം വെട്ടി നാടോടിപ്പാട്ട് സി ഒ ആന്റോ, പി ലീല
3 കുന്നത്തൊരു കാവുണ്ട് നാടോടിപ്പാട്ട് സി ഒ ആന്റോ, പി ലീല
4 ഞാനിതാ തിരിച്ചെത്തി പി ഭാസ്കരൻ പി ജയചദ്രൻ, രേണുക
5 പകലവനിന്ന് പി. ഭാസ്കരൻ കെ രാഘവൻ
6 തെയ്യം താരെ (കുന്നും മോളിലെ) നാടോടിപ്പാട്ട് രേണുക, കോറസ്
7 തെയ്യം തെയ്യം നാടോടിപ്പാട്ട് സി ഒ അന്റോ.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]