ഉള്ളടക്കത്തിലേക്ക് പോവുക

അസുരവിത്ത് (1968-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Asuravithu (1968 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അസുരവിത്ത്
സംവിധാനംഎ. വിൻസെന്റ്
കഥഎം.ടി.
തിരക്കഥഎം.ടി.
നിർമ്മാണംമാധൻ കുട്ടി
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ശങ്കരാടി
ശാരദ
കവിയൂർ പൊന്നമ്മ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംകെ. രാഘവൻ
നിർമ്മാണ
കമ്പനികൾ
വാഹിനി, സത്യ
വിതരണംചന്ദ്രതാരാ പ്രൊഡക്ഷൻസ്
റിലീസ് തീയതി
17/05/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

എം.ടി. വാസുദേവൻ നായരുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും തയ്യാറാക്കി മനോജ് പിക്ചേഴ്സിനു വേണ്ടി മാധവൻ കുട്ടി നിർമിച്ച മലയാളചലച്ചിത്രമാണ് അസുരവിത്ത്. ചന്ദ്രതാരാ പ്രൊഡക്ഷൻസ് വിതരണം നടത്തിയ ഈ ചിത്രം 1968 മേയ് 17-ന് കേരളത്തിൽ പ്രദർശിപ്പിച്ചു.[1][2]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • നിർമ്മാണം - മാധൻ കുട്ടി
  • സംവിധാനം - എ. വിൻസെന്റ്
  • സംഗീതം - കെ. രാഘവൻ
  • ഗാനരചന - പി. ഭാസ്കരൻ
  • കഥ, തിരക്കഥ, സംഭാഷണം - എം.ടി. വാസുദേവൻ നായർ
  • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം - എസ്. കൊന്നനാട്ട്
  • ഛായാഗ്രഹണം - എ. വെങ്കട്ട്.[1]

ഗാനങ്ങൾ

[തിരുത്തുക]
ക്ര.നം.ഗാനംഗാനരചനആലാപനം
1കറ്റക്കറ്റകയറിട്ടുനാടോടിപ്പാട്ട്എസ് ജാനകി, കോറസ്
2കുങ്കുമമരം വെട്ടിനാടോടിപ്പാട്ട്സി ഒ ആന്റോ, പി ലീല
3കുന്നത്തൊരു കാവുണ്ട്നാടോടിപ്പാട്ട്സി ഒ ആന്റോ, പി ലീല
4ഞാനിതാ തിരിച്ചെത്തിപി ഭാസ്കരൻപി ജയചദ്രൻ, രേണുക
5പകലവനിന്ന്പി. ഭാസ്കരൻകെ രാഘവൻ
6തെയ്യം താരെ (കുന്നും മോളിലെ)നാടോടിപ്പാട്ട്രേണുക, കോറസ്
7തെയ്യം തെയ്യംനാടോടിപ്പാട്ട്സി ഒ അന്റോ.[1]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]