ഉള്ളടക്കത്തിലേക്ക് പോവുക

അഷ്ടമുടിക്കായൽ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഷ്ടമുടിക്കായൽ
സംവിധാനംകെ.പി പിള്ള
തിരക്കഥശ്രീകുമാരൻ തമ്പി
നിർമ്മാണംഎം ഹസൻ
അമ്പലത്തറ ദിവാകരൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
അടൂർ ഭാസി
ശ്രീലത
ഛായാഗ്രഹണംടി.എൻ കൃഷ്ണൻ കുട്ടിനായർ
ചിത്രസംയോജനംഎം.എൻ അപ്പു
സംഗീതംവി. ദക്ഷിണാമൂർത്തി
നിർമ്മാണ
കമ്പനി
എച് ഡി കമ്പയിൻസ്
വിതരണംരാജു ഫിലിംസ്
റിലീസ് തീയതി
  • 13 October 1978 (1978-10-13)
രാജ്യം ഇന്ത്യ
ഭാഷമലയാളം

കെ. പി. പിള്ള സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്അഷ്ടമുടിക്കായൽ[1]. എം ഹസൻ, അമ്പലത്തറ ദിവാകരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിലെ ശ്രീകുമാരൻ തമ്പി, ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി ഈണം നൽകി.[2] പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, ശ്രീലത എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടു.[3][4]

അഭിനേതാക്കൾ[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർ
2എം.ജി.സോമൻ
3ജയഭാരതി
4ശ്രീലത
5കെ.പി. ഉമ്മർ
6അടൂർ ഭാസി
7മല്ലിക സുകുമാരൻ
8അടൂർ ഭവാനി
9മീന


ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം : വി. ദക്ഷിണാമൂർത്തി

നമ്പർ.പാട്ട്പാട്ടുകാർരചനരാഗം
1ചേർത്തലയിൽകെ ജെ യേശുദാസ്ശ്രീകുമാരൻ തമ്പി
2ചിരിക്കുന്നതെപ്പോൾപി. ജയചന്ദ്രൻശ്രീകുമാരൻ തമ്പി
3കാറ്റടിച്ചാൽ കലിയിളകുംകെ ജെ യേശുദാസ്ശ്രീകുമാരൻ തമ്പി
4കൈയ്യിൽ തൊട്ടാലുംപി. ജയചന്ദ്രൻശ്രീകുമാരൻ തമ്പി
5മേടമാസക്കുളിരിൽഷെറിൻ പീറ്റേർസ്‌ചിറയിൻകീഴ് രാമകൃഷ്ണൻ നായർ

അവലംബം

[തിരുത്തുക]
  1. "അഷ്ടമുടിക്കായൽ(1978)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  2. "അഷ്ടമുടിക്കായൽ". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2018-12-08.
  3. "അഷ്ടമുടിക്കായൽ(1978)". www.malayalachalachithram.com. Retrieved 2018-12-08.
  4. "അഷ്ടമുടിക്കായൽ". spicyonion.com. Archived from the original on 2019-01-25. Retrieved 2018-12-08.
  5. "അഷ്ടമുടിക്കായൽ(1978)". www.m3db.com. Retrieved 2018-11-16.
  6. "അഷ്ടമുടിക്കായൽ(1978)". malayalasangeetham.info. Archived from the original on 13 ഒക്ടോബർ 2014. Retrieved 4 ഡിസംബർ 2018.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]