രക്തപുഷ്പം (ചലച്ചിത്രം)
ദൃശ്യരൂപം
| രക്തപുഷ്പം | |
|---|---|
| സംവിധാനം | ജെ. ശശികുമാർ |
| കഥ | കെ.പി. കൊട്ടാരക്കര |
| തിരക്കഥ | കെ.പി. കൊട്ടാരക്കര |
| നിർമ്മാണം | കെ.പി. കൊട്ടാരക്കര |
| അഭിനേതാക്കൾ | പ്രേം നസീർ അടൂർ ഭാസി വിജയശ്രീ കെ.പി. ഉമ്മർ പ്രേമ സാധന കുഞ്ചൻ ശങ്കരാടി |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സംഗീതം | എം.കെ. അർജ്ജുനൻ |
| വിതരണം | വിമല റിലീസ് |
റിലീസ് തീയതി | 30/11/1973 |
| രാജ്യം | |
| ഭാഷ | മലയാളം |
ഗണേഴ്സ് പിക്ചേർസിന്റെ ബാനറിൽ കെ.പി. കൊട്ടാരക്കര നിർമ്മിച്ച് ജെ ശശികുമാർ സംവിധാനം ചെയ്ത് 1970ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് രക്തപുഷ്പം. ഈചിത്രം1970 ജൂലൈ 17-ന് കേരളത്തിൽ പ്രദർശനം തുടങ്ങി[1].മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന്] രക്തപുഷ്പം</ref>
അഭിനേതാക്കൾ
[തിരുത്തുക]പിന്നണിഗായകർ
[തിരുത്തുക]ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - എം.കെ. അർജ്ജുനൻ
| ക്ര. നം. | ഗാനം | രാഗം | ആലാപനം |
|---|---|---|---|
| 1 | കാശിത്തെറ്റിപൂവിനൊരു | സിന്ധുഭൈരവി | എസ്. ജാനകി |
| 2 | മലരമ്പനറിഞ്ഞില്ല | പി. ജയചന്ദ്രൻ, എസ്. ജാനകി | |
| 3 | നീലക്കുടനിവർത്തീ മാനം | കെ.ജെ. യേശുദാസ് | |
| 4 | ഓരൊ തുള്ളിച്ചോരക്കും | പി. ലീല സി.ഒ. ആന്റോ | |
| 5 | സിന്ദൂര പൊട്ടുതൊട്ട് | കെ.ജെ. യേശുദാസ് പി. മാധുരി | |
| 6 | തക്കാളീപ്പുഴക്കവിളിൽ | കെ.ജെ. യേശുദാസ് | |
| 7 | വരൂ പനിനീരു തരൂ | കെ.ജെ. യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ http://www.malayalachalachithram.com/movie.php?i=317
- ↑ മൂവി ആൻഡ് മൂസിക് ഡേറ്റാബേസിൽ നിന്ന് Archived 2016-03-04 at the Wayback Machine രക്തപുഷ്പം
ചലച്ചിത്രംകാണാൻ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.പി. കൊട്ടാരക്കര തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- കെ.പി. കൊട്ടാരക്കര നിർമ്മിച്ച ചലച്ചിത്രങ്ങൾ
- 1970-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- തമ്പി-അർജുനൻ മാസ്റ്റർ ഗാനങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ
- എം കെ അർജ്ജുനൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ശങ്കരാടി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ