ചുമടുതാങ്ങി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Chumaduthangi
സംവിധാനംP. Bhaskaran
രചനSreekumaran Thampi
അഭിനേതാക്കൾPrem Nazir
Sukumari
Jayabharathi
Kaviyoor Ponnamma
സംഗീതംG. Devarajan
V. Dakshinamoorthy
ഛായാഗ്രഹണംS. J. Thomas
ചിത്രസംയോജനംChakrapani
വിതരണംSreekanth Films
സ്റ്റുഡിയോSreekanth Films
റിലീസിങ് തീയതി
 • 14 മാർച്ച് 1975 (1975-03-14)
രാജ്യംIndia
ഭാഷMalayalam

പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചുമട്താങ്ങി പ്രേം നസീർ, സുകുമാരി, ജയഭാരതി, കവിയൂർ പൊന്നമ്മ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ജി ദേവരാജൻ, വി ദക്ഷിണാമൂർത്തി എന്നിവർ സംഗീതസംവിധാനം നിർവഹിച്ചു

അഭിനേതാക്കൾ[തിരുത്തുക]

 • പ്രേം നസീർ
 • സുകുമാരി
 • ജയഭാരതി
 • കവിയൂർ പൊന്നമ്മ
 • അടൂർ ഭാസി
 • ജോസ് പ്രകാശ്
 • പ്രതാപചന്ദ്രൻ
 • സുകുമാരൻ
 • ഭാർഗവൻ
 • സി എ ബാലൻ