എന്റെ കഥ
ദൃശ്യരൂപം
| കർത്താവ് | കമല സുറയ്യ |
|---|---|
| യഥാർത്ഥ പേര് | എന്റെ കഥ |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| പ്രസാധകർ | കറന്റ് ബുക്ക്സ് (1973-1982) ഡി.സി ബുക്കസ് (1982-നിലവിൽ) |
പ്രസിദ്ധീകരിച്ച തിയതി | February 1, 1973 |
| ഏടുകൾ | 107 |
| ISBN | 8-171-30059-6 |
മലയാളി സാഹിത്യകാരിയായ കമലസുരയ്യയുടെ ആത്മകഥയാണ് എന്റെ കഥ. ഇംഗ്ലീഷ് ഭാഷ അടക്കം പതിനഞ്ച് ഭാഷകളിലേക്ക് എന്റെ കഥ വിവർത്തനം ചെയ്യപ്പെട്ടു.