എന്റെ കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ente Katha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എന്റെ കഥ
കർത്താവ്കമല സുറയ്യ
യഥാർത്ഥ പേര്എന്റെ കഥ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻകറന്റ് ബുക്ക്സ് (1973-1982)
ഡി.സി ബുക്കസ് (1982-നിലവിൽ)
പ്രസിദ്ധീകരിച്ച തിയതി
ഫെബ്രുവരി 1, 1973 (1973-02-01)
ഏടുകൾ107
ISBN8-171-30059-6

മലയാളി സാഹിത്യകാരിയായ കമലസുരയ്യയുടെ ആത്മകഥയാണ് എന്റെ കഥ. ഇംഗ്ലീഷ് ഭാഷ അടക്കം പതിനഞ്ച് ഭാഷകളിലേക്ക് എന്റെ കഥ വിവർത്തനം ചെയ്യപ്പെട്ടു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എന്റെ_കഥ&oldid=3315849" എന്ന താളിൽനിന്ന് ശേഖരിച്ചത്