ഇരട്ടിമധുരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരട്ടിമധുരം
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംഹേമ്നാഗ് ഫിലിംസ്
രചനബസു ചാറ്റർജി
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
കൃഷ്ണചന്ദ്രൻ
കെ.ആർ. വിജയ
ഷാനവാസ്
സംഗീതംശ്യാം
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ. നാരായണൻ
ബാനർഹേമ്നാഗ് ഫിലിംസ്
വിതരണംഹേമ്നാഗ് ഫിലിംസ്
റിലീസിങ് തീയതി
  • 31 ഡിസംബർ 1982 (1982-12-31)
രാജ്യംഭാരതം
ഭാഷമലയാളം

ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത 1982-ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഇരട്ടിമധുരം[1]. പ്രേം നസീർ, കൃഷ്ണചന്ദ്രൻ, കെ. ആർ. വിജയ, മാസ്റ്റർ രാജകുമാരൻ തമ്പി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം ഹെമ്നാഗ് ഫിലിംസ് നിർമ്മിച്ചു.[2].ഈ ചിത്രത്തിൽ ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് ശ്യാം സംഗീതം നൽകിയിരിക്കുന്നു. [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേംനസീർ അച്യുതൻ നായർ
കെ.ആർ. വിജയ മാധവിക്കുട്ടി
ബാലൻ കെ നായർ കെ ബി മേനോൻ
അടൂർ ഭാസി പണിക്കർ
ജഗതി ശ്രീകുമാർ ഉണ്ണികൃഷ്ണൻ
ഷാനവാസ് സുരേന്ദ്രൻ
സുമലത സംഗീത
സുകുമാരി കല്യാണിയമ്മ
കൃഷ്ണചന്ദ്രൻ രാമു
കൈലാസ്‌നാഥ് സുമൻ
ശിവജി ബാലൻ
രാജകുമാരൻ തമ്പി
ഹാജാ ഷരീഫ്
ഗുഡ്ഡി മാരുതി ഓമന
പി കെ എബ്രഹാം വക്കീൽ മഹാദേവൻ
വിജയലക്ഷ്മി മിസിസ് പണിക്കർ

പാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം :ശ്യാം

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "അമ്മേ അമ്മേ അമ്മേ എന്നാണെന്റെ കല്യാണം" കെ.ജെ. യേശുദാസ്
2 "ഇത്തിരി പാട്ടുണ്ടെൻ നെഞ്ചിൽ" കെ.ജെ. യേശുദാസ്, സുജാത മോഹൻ
3 "മധുരം മധുരം ഇരട്ടിമധുരം" പി. ജയചന്ദ്രൻ, വാണി ജയറാം, സംഘം
4 "ഒന്നല്ല രണ്ടല്ല മൂന്നല്ല ഞങ്ങൾ" ഉണ്ണി മേനോൻ, സംഘം, ജോളി അബ്രഹാം
5 "ഒരു കുടുക്ക പൊന്നുതരാം" പി. സുശീല, വാണി ജയറാം
6 "വണ്ടി വണ്ടി വണ്ടി ഇതു വലിയ" പി. ജയചന്ദ്രൻ, സുജാത മോഹൻ, വാണി ജയറാം, ജോളി അബ്രഹാം

അവലംബം[തിരുത്തുക]

  1. "ഇരട്ടിമധുരം (1982)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. ശേഖരിച്ചത് 28 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  2. "ഇരട്ടിമധുരം (1982)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-16.
  3. "ഇരട്ടിമധുരം (1982)". malayalasangeetham.info. ശേഖരിച്ചത് 2014-10-16.
  4. "ഇരട്ടിമധുരം (1982)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 28 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഇരട്ടിമധുരം (1982)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 28 ജൂലൈ 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]