ഉള്ളടക്കത്തിലേക്ക് പോവുക

കുപ്പിവള (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുപ്പിവള
സംവിധാനംഎസ്.എസ്. രാജൻ
കഥമൊയ്തു പടിയത്ത്
തിരക്കഥമൊയ്തു പടിയത്ത്
നിർമ്മാണംഎൻ. കൃഷ്ണൻ
അഭിനേതാക്കൾപ്രേം നസീർ
കോട്ടയം ചെല്ലപ്പൻ
ബഹദൂർ
അംബിക
സുകുമാരി
നിലമ്പൂർ അയിഷ
ഛായാഗ്രഹണംജി. വെങ്കിട്ടരാമൻ
സംഗീതംഎം.എസ്. ബാബുരാജ്
റിലീസ് തീയതി
07/05/1965
രാജ്യം ഇന്ത്യ
ഭാഷമലയാളം

1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കുപ്പിവള. ലോട്ടസ് പിക്ചേഴ്സിൻ വേണ്ടി എൻ. കൃഷ്ണനാണ് ഈ ചിത്രം ന്യൂട്ടോൺ സ്റ്റുഡിയോയിൽ വച്ചു നിർമിച്ചത്. 1965 ജൂലൈ 7-ന് പ്രദർശനം തുറ്റങ്ങിയ ഈ ചിത്രം ജിയോപിക്ചേഴ്സ് വിതരണം ചെയ്തു.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • സംവിധായകൻ ‌- എസ്.എസ്. രാജൻ
  • നിർമാതാവ് - എൻ. കൃഷ്ണൻ
  • ഗാനരചന - പി. ഭാസ്കരൻ
  • സംഗീതം - ബാബുരാജ്
  • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം - എസ്. കൊന്നനാട്
  • മേക്കപ്പ് - ഭാസ്കരൻ

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുപ്പിവള_(ചലച്ചിത്രം)&oldid=4578706" എന്ന താളിൽനിന്ന് ശേഖരിച്ചത്