ഹലോ ഡാർലിംങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹലൊ ഡാർലിങ്ങ്
സംവിധാനംഎ.ബി. രാജ്
നിർമ്മാണംആർ എസ് ശ്രീനിവാസൻ
രചനവി.പി സാരഥി
തിരക്കഥവി.പി സാരഥി
സംഭാഷണംഎം. ആർ ജോസഫ്
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
ശങ്കരാടി
അടൂർ ഭാസി
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനവയലാർ
ഛായാഗ്രഹണംപി ബി മണി
ചിത്രസംയോജനംപി ബി മണി
സ്റ്റുഡിയോശ്രീ സായി പ്രൊഡക്ഷൻസ്
വിതരണംശ്രീ സായി പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 7 മേയ് 1975 (1975-05-07)
രാജ്യംഭാരതം
ഭാഷമലയാളം

1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹലൊ ഡാർലിങ്ങ്. എ.ബി. രാജ് സംവിധാനം ചെയ്ത ആർ.എസ്. ശ്രീനിവാസൻ നിർമിച്ച ചിത്രം. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, ശങ്കരാടി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. വയലാരിന്റെ വരികൾക്ക് എം.കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു .[1][2][3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ വേണു
2 ജയഭാരതി ശ്യാമള
3 അടൂർ ഭാസി പത്മരാജൻ
4 ശങ്കരാടി പാച്ചുപ്പിള്ള
5 മല്ലിക സുകുമാരൻ ലീല
6 റാണി ചന്ദ്ര സുമിത്ര
7 ശ്രീലത നമ്പൂതിരി ലത
8 മീന കൊച്ചുനാരായണി
9 സുധീർ രാജേഷ്
10 ബഹദൂർ അപ്പുക്കുട്ടൻ
11 ജഗതി വിജയൻ
12 ആലുംമൂടൻ ഹർഷൻ പിള്ള
13 മണവാളൻ ജോസഫ് മഹാദേവൻ
14 ജോസ് പ്രകാശ് കൃഷ്ണകുമാർ
15 പറവൂർ ഭരതൻ ശേഖർ
16 പ്രതാപചന്ദ്രൻ പോലീസ് ഓഫീസർ
17 കദീജ കമലാഭായ്


പാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ : വയലാർ
ഈണം :എം.കെ. അർജ്ജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
അനുരാഗമേ അനുരാഗമേ കെ ജെ യേശുദാസ് ഹംസധ്വനി
ബാഹർ സേ കൊയ്‌ കെ.പി. ബ്രഹ്മാനന്ദൻശ്രീലത
ദ്വാരകേ പി. സുശീല കാപ്പി
കാറ്റിൻ ചിലമ്പൊലിയോ കെ ജെ യേശുദാസ്
നൈന്റീൻ സെവന്റിഫൈവ് പി മാധുരി
നൈന്റീൻ സെവന്റിഫൈവ് കെ ജെ യേശുദാസ്

അവലംബം[തിരുത്തുക]

  1. "ഹലൊ ഡാർലിങ്ങ്". www.malayalachalachithram.com. ശേഖരിച്ചത് 2018-06-24.
  2. "ഹലൊ ഡാർലിങ്ങ്". malayalasangeetham.info. മൂലതാളിൽ നിന്നും 6 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ജൂൺ 2018.
  3. "ഹലൊ ഡാർലിങ്ങ്". spicyonion.com. ശേഖരിച്ചത് 2018-06-24.
  4. "ഹലൊ ഡാർലിങ്ങ് (1975)". malayalachalachithram. ശേഖരിച്ചത് 2018-05-29.
  5. "ഹലൊ ഡാർലിങ്ങ് (1975)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-05-29.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

[[വർഗ്ഗം:]]

"https://ml.wikipedia.org/w/index.php?title=ഹലോ_ഡാർലിംങ്ങ്&oldid=3309317" എന്ന താളിൽനിന്ന് ശേഖരിച്ചത്