പാടാത്ത പൈങ്കിളി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാടാത്ത പൈങ്കിളി
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
തിരക്കഥമുട്ടത്തു വർക്കി
ആസ്പദമാക്കിയത്മുട്ടത്തു വർക്കിയുടെ നോവൽ പാടാത്ത പൈങ്കിളി
അഭിനേതാക്കൾപ്രേം നസീർ
മിസ് കുമാരി
ശാന്തി
ടി.എസ്. മുത്തയ്യ
എസ്.പി. പിള്ള
ബഹദൂർ
ടി.എൻ. ഗൊപിനാഥൻ നായർ
പി.എ.ലത്തീഫ്
വാണക്കുറ്റി
ആറന്മുള പൊന്നമ്മ
പങ്കജവല്ലി
സംഗീതംബ്രദർ ലക്ഷ്മണൻ
ഛായാഗ്രഹണംഎൻ.എസ് മണി
ചിത്രസംയോജനംകെ.ഡി. ജോർജ്ജ്
സ്റ്റുഡിയോനീല പ്രോഡക്ഷൻസ്
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി22/03/1957
രാജ്യംഇന്ത്യ
ഭാഷമലയാളം

മുട്ടത്തുവർക്കിയുടെ നോവലിനെ അസ്പദമാക്കി നിർമിച്ച ചലച്ചിത്രമാണ് പാടാത്ത പൈങ്കിളി. ഇതിന്റെ തിരഥയും സംഭാഷണവും മുട്ടത്തു വർക്കിതന്നെ എഴുതി. പി. സുബ്രഹ്മണ്യം സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ നിർമ്മാണവും അദ്ദേഹം തന്നെ നടത്തി. ബ്രദർ ലക്ഷ്മണൻ സംഗീതസംവിധാനം നിർവഹിച്ച ഇതിന്റെ ഗാന രചന നടത്തിയത് തിരുനയ്നാർക്കുറിച്ചി മാധവൻ നായരാണ്. മെരിലാൻഡ് സ്റ്റുഡിയോയിൽ ചിത്രീകരിച്ച ഈ ചിത്രം 1957 മാർച്ച് 23-ന് പ്രദർശനം തുടങ്ങി.

അഭിനേതക്കൾ[തിരുത്തുക]

പ്രേം നസീർ
മിസ് കുമാരി
ശാന്തി
ടി.എസ്. മുത്തയ്യ
എസ്.പി. പിള്ള
ബഹദൂർ
ടി.എൻ. ഗോപിനാഥൻ നായർ
പി.എ.ലത്തീഫ്
വാണക്കുറ്റി
ആറന്മുള പൊന്നമ്മ
പങ്കജവല്ലി

പിന്നണിഗായകർ[തിരുത്തുക]

സി.എസ്. രാധാദേവി
കമുകറ പുരുഷോത്തമൻ
മെഹബൂബ്
പി. ഗംഗാധരൻ നായർ
പി. ലീല
ശാന്ത പി. നായർ

അവാർഡ്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "5th National Film Awards" (PDF). Directorate of Film Festivals. Retrieved September 2, 2011.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]