Jump to content

അന്വേഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്വേഷണം
സംവിധാനംശശികുമാർ
നിർമ്മാണംദീപക് കബൈൻസ്
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ശാരദ
കവിയൂർ പൊന്നമ്മ
സംഗീതംഎം.കെ. അർജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംബി. സതീഷ്
റിലീസിങ് തീയതി06/10/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

ദീപക് കംബൈൻസിന്റെ ബാനറിൽ നിർമിച്ച മലയാളചലച്ചിത്രമാണ് അന്വേഷണം. 1972 ഒക്ടോബർ 06-ന് ഈചിത്രം കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • സംവിധാനം - ശശികുമാർ
  • നിർമ്മാണം - ദീപക് കംബൈൻസ്
  • ബാനർ - ദീപക് കംബൈൻസ്
  • കഥ, തിരക്കഥ, സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - എം കെ അർജുനൻ
  • ഛായാഗ്രഹണം - വി നമാസ്
  • ചിത്രസംയോജനം - ബി സതീഷ്
  • കലാ സംവിധാനം - എസ് കൊന്നനാട്ട്

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം. ഗാനം ആലാപനം
1 പഞ്ചമിചന്ദ്രിക പൂപ്പന്തൽ കെ ജെ യേശുദാസ്
2 മഞ്ഞക്കിളി പാടും പി ജയചന്ദ്രൻ, മാധുരി
3 തുടക്കം ചിരിയുടെ മുഴക്കം കെ ജെ യേശുദാസ്
4 മാനത്തു നിന്നൊരു കെ ജെ യേശുദാസ്, എസ് ജാനകി
5 ചന്ദ്രരശ്മി തൻ പി സുശീല
6 തുലാവർഷമേഘങ്ങൾ എസ് ജാനകി
7 ചന്ദ്രരശ്മി തൻ (സന്തോഷം) പി സുശീല[2]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അന്വേഷണം&oldid=3309308" എന്ന താളിൽനിന്ന് ശേഖരിച്ചത്