ചാരം (ചലച്ചിത്രം)
ദൃശ്യരൂപം
| ചാരം | |
|---|---|
| സംവിധാനം | പി.എ. ബക്കർ |
| കഥ | രഘുനാഥ് പലേരി |
| നിർമ്മാണം | പി.എ. ബക്കർ |
| അഭിനേതാക്കൾ | പ്രേം നസീർ വിജയ കുമാർ |
| ഛായാഗ്രഹണം | ഹേമചന്ദ്രൻ |
| ചിത്രസംയോജനം | രവി കിരൺ |
| സംഗീതം | ദേവരാജൻ |
നിർമ്മാണ കമ്പനി | ചിത്രമന്ദിർ |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പി.എ. ബക്കർ സംവിധാനം നിർവഹിച്ച് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചാരം.[1] പ്രേം നസീർ, വിജയ കുമാർ, മീന മേനോൻ, ഊർമിള എന്നിവർ അഭിനയിച്ചിരിക്കുന്നു.[2][3] ദേവരാജനാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ http://www.imdb.com/title/tt0154309/
- ↑ Sanjit Narwekar (1994). Directory of Indian film-makers and films. Flicks Books. p. 21. ISBN 9780313292842.
- ↑ Ashish Rajadhyaksha, Paul Willemen (1999). Encyclopaedia of Indian cinema. British Film Institute. p. 50. ISBN 9780851704557.
{{cite book}}: Check|isbn=value: checksum (help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചാരം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ചാരം Archived 2013-05-15 at the Wayback Machine – മലയാളസംഗീതം.ഇൻഫോ