സീത (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സീത (ചലച്ചിത്രം)
സംവിധാനം കുഞ്ചാക്കോ
നിർമ്മാണം കുഞ്ചാക്കോ
രചന ശശികുമാർ[1]
അഭിനേതാക്കൾ പ്രേംനസീർ,
തിക്കുറിശ്ശി സുകുമാരൻ നായർ,
ഹരി,
കുശലകുമാരി,
കാഞ്ചന
മാണി സി. കാപ്പൻ,
ബോബൻ കുഞ്ചാക്കോ,
സംഗീതം വി.ദക്ഷിണാമൂർത്തി
ചിത്രസംയോജനം എസ്. വില്യംസ്
വിതരണം എക്സൽ പ്രൊഡക്ഷൻസ്, ആലപ്പുഴ
റിലീസിങ് തീയതി 1960
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

കുഞ്ചാക്കോയുടെ സംവിധാനത്തിൽ 1960-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സീത. (English: Seeta (1960 film)) പ്രേംനസീർ, തിക്കുറിശ്ശി സുകുമാരൻ നായർ, കുശലകുമാരി, കാഞ്ചന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
കുശലകുമാരി സീത
പ്രേംനസീർ ശ്രീരാമൻ
രാജൻ ലക്ഷ്മണൻ
തിക്കുറിശ്ശി വാല്മീകി
എൽ. പൊന്നമ്മ കൗസല്യ
റീത്ത ശ്രീകല
ഹരി ലവൻ
രാജൻ കുശൻ
ടി.വി. മാത്യു വസിഷ്ഠൻ
ശശികുമാർ പാണ്ഡു
നിർമ്മലാദേവി ഊർമ്മിള
ബി.എസ്. സരോജ മാലിനി
ലത്തീഫ് വസന്തൻ
പി.ബി. പിള്ള സുമന്ത്രർ
കാഞ്ചന ചമ്പ
എസ്.പി. പിള്ള മൂഷകൻ
സുബ്രണി ബാഹുലേയൻ
കുണ്ടറ ഭാസി സേനാനായകൻ
ആലപ്പുഴ പുരുഷൻ ജനപ്രതിനിധി
ബോബൻ കുഞ്ചാക്കോ (ബാലതാരം) ലവൻ ബാല്യം
മാണി സി. കാപ്പൻ (ബാലതാരം) കുശൻ ബാല്യം

അണിയറപ്രവർത്തകർ[തിരുത്തുക]

സംഗീതം[തിരുത്തുക]

അഭയദേവ് രചിച്ച ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം നൽകിയിരിക്കുന്നു.

പിന്നണിഗായകർ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഗാനം സംഗീതം ഗാനരചന ഗായകർ
കാണ്മൂ ഞാൻ വി. ദക്ഷിണാമൂർത്തി അഭയദേവ് പി.ബി. ശ്രീനിവാസ്
കണ്ണേ നുകരൂ സ്വർഗ്ഗസുഖം വി. ദക്ഷിണാമൂർത്തി അഭയദേവ് എം.എൽ. വസന്തകുമാരി
ലങ്കയിൽ വാണ വി. ദക്ഷിണാമൂർത്തി അഭയദേവ് പി.ബി. ശ്രീനിവാസ്
മംഗളം നേരുക വി. ദക്ഷിണാമൂർത്തി അഭയദേവ് എസ്. ജാനകി, കോറസ്
നേരമ്പോയി നട നട വി. ദക്ഷിണാമൂർത്തി അഭയദേവ് വി. ദക്ഷിണാമൂർത്തി, ജിക്കി
പാട്ടുപാടിയുറക്കാം ഞാൻ വി. ദക്ഷിണാമൂർത്തി അഭയദേവ് പി. സുശീല
പാവന ഭാരത വി. ദക്ഷിണാമൂർത്തി അഭയദേവ് പി.ബി. ശ്രീനിവാസ് എ.എം. രാജ
പ്രജകളുണ്ടോ പ്രജകളുണ്ടോ വി. ദക്ഷിണാമൂർത്തി അഭയദേവ് എ.എം. രാജ, പി.ബി. ശ്രീനിവാസ്, ജിക്കി
രാമരാജ്യത്തിന്റെ വി. ദക്ഷിണാമൂർത്തി അഭയദേവ് എ.എം. രാജ, കോറസ്
രാമ രാമ വി. ദക്ഷിണാമൂർത്തി അഭയദേവ് എ.എം. രാജ, കോറസ്
സീതേ ലോക മാതാവേ വി. ദക്ഷിണാമൂർത്തി അഭയദേവ് പി.ബി. ശ്രീനിവാസ്
ഉണ്ണി പിറന്നു ഉണ്ണി പിറന്നു ഉണ്ണി പിറന്നു വി. ദക്ഷിണാമൂർത്തി അഭയദേവ് എ.എം. രാജ, കോറസ്
വീണേ പാടുക പ്രിയതരമായ് വി. ദക്ഷിണാമൂർത്തി അഭയദേവ് പി. സുശീല

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സീത_(ചലച്ചിത്രം)&oldid=2872403" എന്ന താളിൽനിന്നു ശേഖരിച്ചത്