ലവ് ഇൻ സിംഗപ്പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലൗ ഇൻ സിംഗപ്പൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലവ് ഇൻ സിംഗപ്പൂർ
സംവിധാനംബേബി
രചനഗോപി
തിരക്കഥബേബി
അഭിനേതാക്കൾപ്രേം നസീർ
ജയൻ
ജോസ് പ്രകാശ്
ലത
സംഗീതംശങ്കർ ഗണേഷ്
ഛായാഗ്രഹണംകെ.ബി. ദയാളൻ
റിലീസിങ് തീയതി
  • 29 ഫെബ്രുവരി 1980 (1980-02-29)
രാജ്യംIndia
ഭാഷമലയാളം
ബജറ്റ്52 ലക്ഷം
ആകെ100 കോടി

ലവ് ഇൻ സിംഗപ്പൂർ 1980-ൽ പുറത്തിറങ്ങിയതും ബേബി സംവിധാനം ചെയ്തതുമായ ഒരു മലയാള ചലച്ചിത്രമായിരുന്നു.[1] പ്രേംനസീർ, ജയൻ, ലത, ജോസ്‍പ്രകാശ്, മാഡലിൻ ടോ (സിംഗപ്പൂർ നടി) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത് ശങ്കർ ഗണേഷായിരുന്നു.[2] ഇത് അക്കാലത്തെ ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. ഈ ചിത്രം ഇതേ പേരിൽ തെലുഗിലേക്ക് ചിരഞ്ജീവിയെ കഥാപാത്രമാക്കി ചെയ്തു.[3]

അഭിനേതാക്കൾ[4][തിരുത്തുക]

സംഗീതം, ഗാനങ്ങൾ എന്നിവ[തിരുത്തുക]

ഈ ചിത്രത്തിൻറെ സംഗീതം കൈകാര്യം ചെയ്തത് ശങ്കർ ഗണേഷ് ആയിരുന്നു. ഗാനരചന ഏറ്റുമാനൂർ ശ്രീകുമാർ.[5]

No. ഗാനം ഗായകർ ഗാനരചന Length (m:ss)
1 ചാം ചെച്ച പി. സുശീല, പി. ജയചന്ദ്രൻ ഏറ്റുമാനൂർ ശ്രീകുമാർ
2 മദമിളകണു എസ്. ജാനകി, പി. ജയചന്ദ്രൻ ഏറ്റുമാനൂർ ശ്രീകുമാർ
3 മയിലാടും മേടുകൾ കെ.ജെ. യേശുദാസ്, പി. സുശീല ഏറ്റുമാനൂർ ശ്രീകുമാർ
4 ഞാൻ രാജാ എസ്. ജാനകി, പി. ജയചന്ദ്രൻ ഏറ്റുമാനൂർ ശ്രീകുമാർ
5 ഋതുലയമുണരുന്നു എസ്. ജാനകി, പി. ജയചന്ദ്രൻ ഏറ്റുമാനൂർ ശ്രീകുമാർ

അവലംബം[തിരുത്തുക]

  1. "ലവ് ഇൻ സിങ്കപ്പൂർ(1980)". www.malayalachalachithram.com. ശേഖരിച്ചത് 2019-02-12.
  2. "ലവ് ഇൻ സിങ്കപ്പൂർ(1980)". malayalasangeetham.info. ശേഖരിച്ചത് 2019-02-12.
  3. "ലവ് ഇൻ സിങ്കപ്പൂർ(1980)". www.imdb.com. ശേഖരിച്ചത് 2019-02-12. Cite has empty unknown parameter: |1= (help)
  4. "ലവ് ഇൻ സിങ്കപ്പൂർ(1980)". www.m3db.com. ശേഖരിച്ചത് 2019-02-12. Cite has empty unknown parameter: |1= (help)
  5. "ലവ് ഇൻ സിങ്കപ്പൂർ(1980)". malayalasangeetham.info. മൂലതാളിൽ നിന്നും 20 ഫെബ്രുവരി 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 ഫെബ്രുവരി 2019.
"https://ml.wikipedia.org/w/index.php?title=ലവ്_ഇൻ_സിംഗപ്പൂർ&oldid=3751517" എന്ന താളിൽനിന്ന് ശേഖരിച്ചത്