ഉള്ളടക്കത്തിലേക്ക് പോവുക

1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1980 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1ആഗമനംജേസിസോമൻ, ശ്രീവിദ്യ
2ആരോഹണംഎ. ഷെരീഫ്പ്രതാപ് പോത്തൻ, വിധുബാല, സുരേഖ
3അധികാരംപി. ചന്ദ്രകുമാർസുകുമാരൻ , സീമ
4അഗ്നിക്ഷേത്രം (ചലച്ചിത്രം)പി.ടി. രാജൻപ്രേംനസീർ , ശ്രീവിദ്യ , ശോഭന
5എയർ ഹോസ്റ്റസ്സ്പി. ചന്ദ്രകുമാർപ്രേംനസീർ , രജനി ശർമ
6അകലങ്ങളിൽ അഭയംജേസി
7അമ്പലവിളക്ക്ശ്രീകുമാരൻ തമ്പി
8അമ്മയും മകളുംസ്റ്റാൻലി ജോസ്
9അങ്ങാടിഐ.വി. ശശിജയൻ, സീമ, അംബിക
10അണിയാത്ത വളകൾബാലചന്ദ്രമേനോൻസുകുമാരൻ, അംബിക, വേണു നാഗവള്ളി
11അന്തഃപുരംകെ.ജി. രാജശേഖരൻ
12അരങ്ങും അണിയറയുംപി. ചന്ദ്രകുമാർ
13അശ്വരഥംഐ.വി. ശശി
14അവൻ ഒരു അഹങ്കാരികെ.ജി. രാജശേഖരൻ
15ബെൻസ് വാസുഹസ്സൻ
16ഭക്ത ഹനുമാൻഗംഗ
17ചാകരപി.ജി. വിശ്വംഭരൻജയൻ, ശ്രീവിദ്യ
18ചാമരംഭരതൻപ്രതാപ് പോത്തൻ, സറീന വഹാബ്
19ചന്ദ്രബിംബംഎൻ. ശങ്കരൻ നായർ
20ചന്ദ്രഹാസംബേബിപദ്മശ്രീ പ്രൊഡക്ഷൻനസീർസീമ
21ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾജോൺ എബ്രഹാം
22ചോര ചുവന്ന ചോരജി. ഗോപാലകൃഷ്ണൻ
23ഡാലിയാപ്പൂക്കൾപ്രതാപ് സിംഗ്
24ദീപംപി. ചന്ദ്രകുമാർ
25ദിഗ്വിജയംഎം. കൃഷ്ണൻ നായർ
26ദൂരം അരികെജേസി
27ഏദൻ തോട്ടംപി. ചന്ദ്രകുമാർ
28എസ്തപ്പാൻഎ. രവീന്ദ്രൻ
29ഹൃദയം പാടുന്നുജി. പ്രേംകുമാർജോസ് , രജനി ശർമ
30ഇടിമുഴക്കംശ്രീകുമാരൻ തമ്പി
31ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾരവീന്ദ്രൻ
32ഇഷ്ടമാണ് പക്ഷെബാലചന്ദ്രമേനോൻരതീഷ്, അംബിക
33ഇത്തിക്കര പക്കിജെ. ശശികുമാർ
34ഇതിലേ വന്നവർപി. ചന്ദ്രകുമാർ
35ഇവൾ ഈവഴി ഇത് വരെകെ.ജി. രാജശേഖരൻ
36ഇവർഐ.വി. ശശി
37കനൽക്കാറ്റ്പി.ജി. വിശ്വംഭരൻ
38കലികബാലചന്ദ്രമേനോൻഷീല , സുകുമാരൻ
39കാന്തവലയംഐ.വി. ശശി
40കരിപുരണ്ട ജീവിതങ്ങൾജെ. ശശികുമാർ
41കരിമ്പനഐ.വി. ശശിജയൻ, സീമ
42കവാൽമാടംപി. ചന്ദ്രകുമാർജോസ്, അംബിക
43കൊച്ചു കൊച്ചു തെറ്റുകൾമോഹൻ
44ലാവഹരിഹരൻ
45ലോറിഭരതൻപ്രതാപ് പോത്തൻ , നിത്യ
46ലവ് ഇൻ സിംഗപ്പൂർബേബിപ്രേംനസീർ , ലത , ജയൻ , മെയ് ഡ്ലൈൻ ടിയോ
47മകരവിളക്ക്പി.കെ. ജോസഫ്
48മലങ്കാറ്റ്രാമു കാര്യാട്ട്
49മഞ്ഞിൽ വിരിഞ്ഞ പൂക്കൾഫാസിൽശങ്കർ, പൂർണ്ണിമ ജയറാം, മോഹൻലാൽ
50മഞ്ഞ് മൂടൽമഞ്ഞ്ബാലു മഹേന്ദ്ര
51മനുഷ്യമൃഗംബേബിജയൻ,സീമ, ജയപ്രഭ
52മീൻഐ.വി. ശശിമധു , കെ.ആർ.വിജയ, ജയൻ , സീമ , ജോസ് , അംബിക
53മേളകെ.ജി. ജോർജ്ജ്രഘു, അഞ്ജലി
54മൂർഖൻജോഷിജയൻ, സീമ, ശോഭന , സുമലത
55മിസ്റ്റർ മൈക്കൽജെ. വില്ല്യംസ്
56മുത്തുച്ചിപ്പികൾഹരിഹരൻ
57നട്ടുച്ചക്കിരുട്ട്രവി ഗുപ്തൻ
58നായാട്ട്ശ്രീകുമാരൻ തമ്പിജയൻ, സറീന വഹാബ്, പ്രേംനസീർ
59നിറം മാറാത്ത പൂക്കൾഭാരതീരാജ
60ഓർമകളേ വിട തരൂരവി ഗുപ്തൻ
61ഒരു വർഷം ഒരു മാസംജെ. ശശികുമാർ
62പാലാട്ട് കുഞ്ഞിക്കണ്ണൻബോബൻ കുഞ്ചാക്കോ
63പപ്പുബേബിപ്രതാപ് പോത്തൻ, സീമ
64പവിഴമുത്ത്ജേസി
65പ്രകടനംജെ. ശശികുമാർസീമ, സോമൻപപ്പു
66പ്രകൃതി മനോഹരിജി.എസ്. പണിക്കർ
67പ്രളയംപി. ചന്ദ്രകുമാർ
68പുഴജേസി
69രാഗം താനം പല്ലവിഎ.ടി. അബു
70രജനീഗന്ധിഎം. കൃഷ്ണൻ നായർഎൻ ജി ജോൺമധു, ലക്ഷ്മി
71ശക്തിവിജയാനന്ദ്ജയൻ ,സീമ
72ശങ്കരാഭരണംകെ. വിശ്വനാഥ്സോമയാജലു, മഞ്ജു ഭാർഗവി
73സരസ്വതീയാമംമോഹൻ കുമാർ
74സത്യംഎം. കൃഷ്ണൻ നായർ
75സീതഗോവിന്ദൻ
76ശാലിനി എന്റെ കൂട്ടുകാരിമോഹൻശോഭ, ജലജ, സുകുമാരൻ, വേണു നാഗവള്ളി
77ശിശിരത്തിൽ ഒരു വസന്തംകെയാർ
78സൂര്യദാഹംമോഹൻ
79സൂര്യന്റെ മരണംരാജീവ് നാഥ്
80സ്വന്തം എന്ന പദംശ്രീകുമാരൻ തമ്പി
81സ്വർഗ്ഗദേവതചാൾസ് അയ്യമ്പള്ളി
82സ്വത്ത്എൻ. ശങ്കരൻ നായർ
83തളിരിട്ട കിനാക്കൾപി. ഗോപികുമാർ
84തീക്കടൽഅപ്പച്ചൻ
85തീനാളങ്ങൾജെ. ശശികുമാർ
86തീരം തേടുന്നവർപി. ചന്ദ്രകുമാർ
87തിരകൾ എഴുതിയ കവിതകെ. ബാലചന്ദർകമൽ ഹാസൻ, സരിത
88തിരയും തീരവുംകെ.ജി. രാജശേഖരൻസോമൻ, ജയഭാരതി
89വൈകി വന്ന വസന്തംബാലചന്ദ്രമേനോൻമധു, ശ്രീവിദ്യ
90വഴി മാറിയ പറവകൾഎസ്. ജഗദീശൻ
91വെടിക്കെട്ട്കെ.എ. ശിവദാസ്
92വിൽക്കാനുണ്ട് സ്വപ്നങ്ങൾഎം. ആസാദ്സുകുമാരൻ, ശ്രീവിദ്യ, മമ്മുട്ടി, ശാന്തകുമാരി,ശ്രീലത,ബഹദൂർ
93യൗവനദാഹംക്രോസ്‌ബെൽറ്റ് മണി