ആരോഹണം (ചലച്ചിത്രം)
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| Aarohanam | |
|---|---|
| സംവിധാനം | A Sheriff |
| കഥ | Nedumudi Venu (dialogues) |
| തിരക്കഥ | Nedumudi Venu |
| അഭിനേതാക്കൾ | Nedumudi Venu Prathap Pothen Jalaja Kanakadurga |
| സംഗീതം | Shyam |
നിർമ്മാണ കമ്പനി | Sunilraj Pictures |
| വിതരണം | Sunilraj Pictures |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | Malayalam |
എ ആർ ഷെരിഫ് സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആരോഹണം. നെടുമുടി വേണു, പ്രതാപ് പോത്തൻ, ജലജ, കനകദുർഗ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ശ്യാം സംഗീതസംവിധാനം നിർവഹിച്ചു[1][2][3]
അഭിനേതാക്കൾ
[തിരുത്തുക]References
[തിരുത്തുക]- ↑ "Aarohanam". www.malayalachalachithram.com. Retrieved 2014-10-11.
- ↑ "Aarohanam". malayalasangeetham.info. Archived from the original on 16 October 2014. Retrieved 2014-10-11.
- ↑ "Aarohanam". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-11.