ഒരു വർഷം ഒരു മാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒരു വർഷം ഒരു മാസം
സംവിധാനംശശികുമാർ
നിർമ്മാണംശശികുമാർ
രചനകാനം ഇ.ജെ.
തിരക്കഥകാനം ഇ.ജെ.
സംഭാഷണംകാനം ഇ.ജെ.
അഭിനേതാക്കൾഎം.ജി. സോമൻ
ജയഭാരതി
ശങ്കരാടി
സംഗീതംരവീന്ദ്രൻ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംജെ.ജി വിജയൻ
ചിത്രസംയോജനംവി..പി. കൃഷ്ണൻ
സ്റ്റുഡിയോനവരത്ന മൂവീസ്
വിതരണംഡിന്നി ഫിലിം റിലീസ്
റിലീസിങ് തീയതി
  • 16 ഒക്ടോബർ 1980 (1980-10-16)
രാജ്യംഭാരതം
ഭാഷമലയാളം


ശശികുമാർ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്ഒരു വർഷം ഒരു മാസം. കഥയും തിർക്കഥയും സംഭാഷണവും എഴുതിയത് കാനം ഇ.ജെ. ആണ്.[1]എം.ജി. സോമൻ,ജയഭാരതി,ശങ്കരാടി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം നവരത്ന മൂവി മേക്കേഴ്സിന്റെ ബാനറിൽ ശശികുമാർനിർമ്മിച്ചതാണ്. [2] പൂവച്ചൽ ഖാദർ എഴുതിയ വരികൾക്ക് രവീന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ചു[3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 എം.ജി. സോമൻ
2 ജയഭാരതി
3 ശങ്കരാടി
4 വരലക്ഷ്മി
5 പ്രതാപചന്ദ്രൻ
6 ബഹദൂർ
7 ജഗതി ശ്രീകുമാർ
8 ശ്രീലത നമ്പൂതിരി
9 സി.ഐ. പോൾ
10 കവിയൂർ പൊന്നമ്മ
11 മീന (നടി)
12 പി.കെ. രാധാദേവി
13 മേജർ സ്റ്റാൻലി
14 രവീന്ദ്രൻ

പാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം :രവീന്ദ്രൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ഭൂലോകത്തിൽ" ജോളി അബ്രഹാം,സി.ഒ. ആന്റോ, ഷെറിൻ പീറ്റേർസ്‌
2 "ഇനിയെന്റെ ഓമലിനായൊരു" കെ ജെ യേശുദാസ് മോഹനം
3 "കൂടുവെടിയും ദേഹി അകലും" കെ ജെ യേശുദാസ്
4 "മുറുകിയ ഇഴകളിൽ" എസ്. ജാനകി

അവലംബം[തിരുത്തുക]

  1. "ഒരു വർഷം ഒരു മാസം(1980)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. ശേഖരിച്ചത് 1 മേയ് 2019.
  2. "ഒരു വർഷം ഒരു മാസം(1980)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-11.
  3. "ഒരു വർഷം ഒരു മാസം(1980)". malayalasangeetham.info. ശേഖരിച്ചത് 2014-10-11.
  4. "ഒരു വർഷം ഒരു മാസം(1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 1 മേയ് 2019.
  5. "ഒരു വർഷം ഒരു മാസം(1980)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 1 മേയ് 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒരു_വർഷം_ഒരു_മാസം&oldid=3128286" എന്ന താളിൽനിന്ന് ശേഖരിച്ചത്