തിരകൾ എഴുതിയ കവിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരകൾ എഴുതിയ കവിത
സംവിധാനംകെ. ബാലചന്ദർ
കഥകെ. ബാലചന്ദർ
തിരക്കഥകെ. ബാലചന്ദർ
അഭിനേതാക്കൾകമലഹാസൻ
സരിത
മാധവി
സംഗീതംഎം.എസ്. വിശ്വനാഥൻ
ഛായാഗ്രഹണംബി. എസ്. ലോകനാഥ്
ചിത്രസംയോജനംഎൻ ആർ കിട്ടു
റിലീസിങ് തീയതി1980
രാജ്യംഇന്ത്യ
ഭാഷതെലുഗു
മലയാളം

1980ൽ കെ. ബാലചന്ദർ സംവിധാനത്തിൽ കഥ തിരക്കഥ, സംഭാഷണം എഴുതി നിർമ്മിച്ച ചലച്ചിത്രമാണ് തിരകൾ എഴുതിയ കവിത. കമലഹാസൻ, സരിത, മാധവി തുടങ്ങിയവർ പ്രധാനവേഷങ്ങൾ അഭിനയിച്ചു. എം.എസ്. വിശ്വനാഥൻസംഗീതം പകർന്നു.[1][2]

1978 ലെ തെലുങ്ക് ചിത്രമായ മാരോ ചരിതയുടെ ഡബ്ബിംഗാണിത്. ഏക് ദുജേ കേ ലിയേ എന്നായിരുന്നു ചിത്രം ഹിന്ദിയിൽ പുനർനിർമ്മിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

പാട്ടരങ്ങ്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "തിരകൾ എഴുതിയ കവിത". www.malayalachalachithram.com. Retrieved 28 August 2020.
  2. "തിരകൾ എഴുതിയ കവിത". malayalasangeetham.info. Retrieved 28 August 2020.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിരകൾ_എഴുതിയ_കവിത&oldid=3426456" എന്ന താളിൽനിന്ന് ശേഖരിച്ചത്