അധികാരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അധികാരം
സംവിധാനംപി ചന്ദ്രകുമാർ
നിർമ്മാണംആർ.എസ്. പ്രഭു
രചനആർ.എസ്. പ്രഭു
തിരക്കഥതോപ്പിൽ ഭാസി
സംഭാഷണംതോപ്പിൽ ഭാസി
അഭിനേതാക്കൾസുകുമാരൻ,
സീമ,
രാഘവൻ,
ശങ്കരാടി
സംഗീതംഎ.റ്റി. ഉമ്മർ
പശ്ചാത്തലസംഗീതംഎ.റ്റി. ഉമ്മർ
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
സംഘട്ടനംഗോപാലൻ ഗുരുക്കൾ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസത്യാ സ്റ്റുഡിയോ
ബാനർശ്രീ രാജേഷ് ഫിലിംസ്
വിതരണംസുഗുണാ സ്ക്രീൻ റിലീസ്
പരസ്യംഎസ് എ നായർ
റിലീസിങ് തീയതി
  • 12 ഫെബ്രുവരി 1980 (1980-02-12)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അധികാരം . സീമ, സുകുമാരൻ, ശാരദ, രാഘവൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. എ.റ്റി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു[1][2][3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 സുകുമാരൻ രാജേന്ദ്രൻ
2 രാഘവൻ രവീന്ദ്രൻ
3 സത്താർ ഗോപൻ
4 തിക്കുറിശ്ശി സുകുമാരൻ നായർ ഗോപന്റെ അച്ഛൻ
5 മാള അരവിന്ദൻ അപ്പുക്കുട്ടൻ
6 ശങ്കരാടി അഡ്വ. ഭാസ്കരമേനോൻ
7 നെല്ലിക്കോട് ഭാസ്കരൻ മൊയ്തൂട്ടി
8 കുഞ്ചൻ രാമു
9 ശാരദ വിമല
10 സീമ ഗീത
11 ജലജ രമ
12 സുകുമാരി ഭാർഗ്ഗവി അമ്മ
13 മീന ലക്ഷ്മി (ഗോപന്റെ അമ്മ)
14 ടി എം എബ്രഹാം രാവുണ്ണി മാഷ്

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആതിരാപ്പൂങ്കുരുന്നിനു വാണി ജയറാം ,കോറസ്‌ ശ്യാമ
2 താളം തുള്ളും യേശുദാസ്
3 വാസന്തദേവത വന്നൂ വാണി ജയറാം ആഭോഗി

അവലംബം[തിരുത്തുക]

  1. "അധികാരം(1980)". www.malayalachalachithram.com. Retrieved 2022-10-12.
  2. "അധികാരം(1980)". malayalasangeetham.info. Archived from the original on 16 October 2014. Retrieved 2022-10-12.
  3. "അധികാരം(1980)". spicyonion.com. Retrieved 2022-10-12.
  4. "അധികാരം(1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  5. "അധികാരം(1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അധികാരം_(ചലച്ചിത്രം)&oldid=3806841" എന്ന താളിൽനിന്ന് ശേഖരിച്ചത്