Jump to content

സത്യം (1980-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സത്യം
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംഅമർനാഗ് പ്രൊഡക്ഷൻസ്
രചനഡോ.ബാലകൃഷ്ണൻ
തിരക്കഥഡോ.ബാലകൃഷ്ണൻ
സംഭാഷണംഡോ.ബാലകൃഷ്ണൻ
അഭിനേതാക്കൾശ്രീനാഥ്,
സത്താർ,
പ്രേംജി,
കൊച്ചിൻ ഹനീഫ
സംഗീതംഎ.റ്റി. ഉമ്മർ
പശ്ചാത്തലസംഗീതംഎ.റ്റി. ഉമ്മർ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംപി ദത്ത്
സംഘട്ടനംജൂഡോ രത്തിനം
ചിത്രസംയോജനംവി പി കൃഷ്ണൻ
ബാനർഅമർനാഥ് പ്രൊഡക്ഷൻസ്
പരസ്യംരാജൻ വരന്തരപ്പള്ളി
റിലീസിങ് തീയതി
  • 12 ഡിസംബർ 1980 (1980-12-12)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


അമർനാഥ് പ്രൊഡക്ഷൻസിന്റെ ബാനറിൽ 1980-ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് സത്യം . ശ്രീനാഥ്, സത്താർ, പ്രേംജി, കൊച്ചിൻ ഹനീഫ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ടി ഉമ്മറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.[1] [2] [3] വി പി കൃഷ്ണൻ ചിത്രസംയോജനം ചെയ്തു. ആർ ദത്ത് ആണ് കാമറനീക്കിയത്. .

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 സത്താർ രാഘവൻ
2 അംബിക സുകുമാരൻ സീത
3 ശാന്തി കൃഷ്ണ
4 കൊച്ചിൻ ഹനീഫ അപ്പു
5 പ്രേംജി ശേഖരൻ നായർ
6 ശ്രീനാഥ് രാമകൃഷ്ണൻ നായർ
7 ശ്രീലത നമ്പൂതിരി പാറുക്കുട്ടി
8 കുതിരവട്ടം പപ്പു ശങ്കരൻ
9 ജനാർദ്ദനൻ ധനരാജ്
10 രാം കുമാർ ജോണി
11 ശ്രീമൂലനഗരം വിജയൻ മുഹമ്മദ്
12 രേണുചന്ദ ജാനകി
13 പി ആർ മേനോൻ രാമകൃഷ്ണന്റെ അച്ഛൻ
14 [[]]
15 [[]]

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "രാജാവു നാട് നീങ്ങി" വാണി ജയറാം
2 "സ്വപ്നം കണ്ടു ഞാൻ" കെ.ജെ.യേശുദാസ്, എസ്. ജാനകി
3 റംസാൻ ചന്ദ്രിക യേശുദാസ്

അവലംബം

[തിരുത്തുക]
  1. "സത്യം(1980)". മലയാളചലച്ചിത്രം.കോം. Retrieved 2023-01-02.
  2. "സത്യം(1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-02.
  3. "സത്യം(1980)". സ്പൈസി ഒണിയൻ. Retrieved 2023-01-02.
  4. "സത്യം(1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 2 ജനുവരി 2023.
  5. "സത്യം(1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-02.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സത്യം_(1980-ലെ_ചലച്ചിത്രം)&oldid=3835533" എന്ന താളിൽനിന്ന് ശേഖരിച്ചത്