ഉള്ളടക്കത്തിലേക്ക് പോവുക

1962-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1962 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. തിയ്യതി. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
109/02ലൈല മജ്നുപി. ഭാസ്കരൻജഗതി എൻ.കെ. ആചാരിപ്രേംനസീർ, വിജയലക്ഷ്മി
223/02വേലുത്തമ്പി ദളവഎസ്.എസ്. രാജൻ, ജി. വിശ്വനാഥ്ജഗതി എൻ.കെ. ആചാരികൊട്ടാരക്കര ശ്രീധരൻ നായർ, രാഗിണി
331/03സ്നേഹദീപംപി. സുബ്രഹ്മണ്യംമുട്ടത്തുവർക്കിതിക്കുറിശ്ശി സുകുമാരൻ നായർ, മിസ് കുമാരി, അംബിക സുകുമാരൻ
413/04ശ്രീകോവിൽഎസ്. രാമനാഥൻ, പി.എ. തോമസ്എസ്.എൽ. പുരം സദാനന്ദൻസത്യൻ, അംബിക സുകുമാരൻ
513/04പുതിയ ആകാശം പുതിയ ഭൂമി (ചലച്ചിത്രം)എം.എസ്. മണിതോപ്പിൽ ഭാസിസത്യൻ, ബി.എസ്. സരോജ
607/09കാൽപ്പാടുകൾകെ.എസ്. ആന്റണികെ.എസ്. ആന്റണിപ്രേംനസീർ, രാഗിണി
711/09ശ്രീരാമ പട്ടാഭിഷേകംപി. സുബ്രഹ്മണ്യംനാഗവള്ളി ആർ.എസ്. കുറുപ്പ്പ്രേംനസീർ, മിസ് കുമാരി
828/09കണ്ണും കരളുംകെ.എസ്. സേതുമാധവൻകെ.ടി. മുഹമ്മദ്സത്യൻ, അംബിക സുകുമാരൻ
905/10വിധി തന്ന വിളക്ക്എസ്.എസ്. രാജൻമുതുകുളം രാഘവൻപിള്ളസത്യൻ, രാഗിണി
1014/10പാലാട്ടുകോമൻഎം. കുഞ്ചാക്കോശാരംഗപാണിസത്യൻ, രാഗിണി
1126/10സ്വർഗ്ഗരാജ്യംപി. ബി. ഉണ്ണി നോർബർട്ട് പാവനകെ.പി. ഉമ്മർ, അംബിക സുകുമാരൻ, മുത്തയ്യ
1216/11ഭാഗ്യജാതകംപി. ഭാസ്കരൻജഗതി എൻ.കെ. ആചാരിസത്യൻ, ഷീല
1301/12വിയർപ്പിന്റെ വിലഎം. കൃഷ്ണൻ നായർപൊൻകുന്നം വർക്കിസത്യൻ, രാഗിണി
1420/12ഭാര്യഎം. കുഞ്ചാക്കോകാനം ഇ.ജെ., പൊൻകുന്നം വർക്കിസത്യൻ, രാഗിണി

മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ചിത്രങ്ങൾ

[തിരുത്തുക]
നം. തിയ്യതി. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ മൂല ഭാഷ കുറിപ്പ്
114/10ശാന്തി നിവാസ്സി.എസ്. റാവുഅഭയദേവ്നാഗേശ്വരറാവു, കൃഷ്ണകുമാരിതെലുഗു