എസ്. രാമനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്. രാമനാഥൻ
ജനനം
മരണം1968
തൊഴിൽസംവിധായകൻ, തിരക്കഥാകൃത്ത്
ജീവിതപങ്കാളി(കൾ)ലക്ഷ്മി അമ്മാൾ (ഭാര്യ)
പങ്കാളി(കൾ)ലക്ഷ്മി അമ്മാൾ

ഒരു മലയാളചലച്ചിത്രസംവിധായകനായിരുന്നു എസ്. രാമനാഥൻ. ഇദ്ദേഹം ജനിച്ചത് ആലപ്പുഴയിലാണ്. ദീർഘകാലം ഹിന്ദി, തമിഴ് ചലച്ചിത്ര രംഗങ്ങളിൽ പ്രവർത്തിച്ചിരുന്നു.

ജീവിതരേഖ[തിരുത്തുക]

ഏറ്റുമാനൂർ സ്വദേശിനിയായ ലക്ഷ്മി അമ്മാളാണ് ഇദ്ദേഹത്തിന്റെ സഹധർമിണി.[1] സമർത്ഥനും ഭക്തനുമായിരുന്ന ഈ കലകാരൻ ഉദരസംബന്ധമായ രോഗം മൂലം 1968-ൽ നിര്യാതനായി. മൊത്തം നാലു മലയാളചലച്ചിത്രങ്ങളാണ് രാമനാഥൻ സംവിധാനം ചെയ്തിട്ടുള്ളത്. അവ താഴെ:-

ആദ്യത്തെ ചിത്രം[തിരുത്തുക]

ഇദ്ദേഹം സംവിധാനം ചെയ്ത ആദ്യ മലയാള ചലച്ചിത്രം നാടോടികൾ ആയിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എസ്._രാമനാഥൻ&oldid=3553651" എന്ന താളിൽനിന്ന് ശേഖരിച്ചത്