സ്നേഹദീപം
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| സ്നേഹദീപം | |
|---|---|
| സംവിധാനം | പി. സുബ്രമണ്യം |
| കഥ | മുട്ടത്തുവർക്കി |
| നിർമ്മാണം | പി. സുബ്രമണ്യം |
| അഭിനേതാക്കൾ | തിക്കുറിശ്ശി സുകുമാരൻ നായർ കൊട്ടാരക്കര ശ്രീധരൻ നായർ എസ്.പി. പിള്ള മിസ്. കുമാരി അംബിക (പ) ശാന്തി ബേബി വിനോദിനി അടൂർ പങ്കജം ടി.കെ. ബലചന്ദ്രൻ. |
| ഛായാഗ്രഹണം | എൻ.എസ് മണി |
| ചിത്രസംയോജനം | കെ.ഡി. ജോർജ് |
| സംഗീതം | എം.ബി. ശ്രീനിവാസൻ |
നിർമ്മാണ കമ്പനികൾ | നീലാ പ്രൊഡക്ഷൻസ് മെരിലാന്റ് സ്റ്റുഡിയോ |
| വിതരണം | ജയാ റിലീസ് |
റിലീസ് തീയതി | 31/03/1962 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സ്നേഹദീപം. ഈ ചിത്രം സവിധാനം ചെയ്തു വിതരണത്തിനെത്തിച്ചത് പി. സുബ്രമണ്യമാണ്.[1] ഇതിന്റെ കഥയും തിരക്കഥയും സംഭാഷണവും പ്രശസ്ത കഥാകാരനായ മുട്ടത്തുവർക്കിയുടേതാണ്.
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | തിക്കുറിശ്ശി സുകുമാരൻ നായർ | ശിവശങ്കരൻ |
| 2 | ടി കെ ബാലചന്ദ്രൻ | ചന്ദ്രൻ |
| 3 | കൊട്ടാരക്കര ശ്രീധരൻ നായർ | ശങ്കരൻ |
| 4 | എസ് പി പിള്ള | കർണ്ണൻ |
| 5 | പറവൂർ ഭരതൻ | മോഹൻ |
| 6 | ആന്റണി | സന്തോഷ് കുമാർ |
| 7 | മുട്ടത്തറ സോമൻ | |
| 8 | മിസ് കുമാരി | ഉഷ |
| 9 | അംബിക | |
| 10 | കെ വി ശാന്തി | |
| 11 | പങ്കജവല്ലി | |
| 12 | ആറന്മുള പൊന്നമ്മ | |
| 13 | അടൂർ പങ്കജം | നാരായണി |
| 14 | വഞ്ചിയൂർ രാധ | വിനോദിനി |
| 15 | ഉഷ | കണ്ണമ്മ |
- വരികൾ:പി ഭാസ്കരൻ
- ഈണം: എം.ബി. ശ്രീനിവാസൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ആരോമലാളേ | പി ലീല | |
| 2 | ആശാവസന്തം അനുരാഗസുഗന്ധം | ജിക്കി | |
| 3 | ചന്ദ്രന്റെ പ്രഭയിൽ | കമുകറ പുരുഷോത്തമൻ,എസ് ജാനകി | |
| 4 | കാമദഹനാ | പി ലീല | |
| 5 | മാലാ മാലാ | ജിക്കി | |
| 6 | മാമല നാട്ടിൽ | കമുകറ പുരുഷോത്തമൻ,ജമുനാ റാണി ,കോറസ് | |
| 7 | മൂഢയാം സഹോദരീ | പി ബി ശ്രീനിവാസ് | |
| 8 | ഓടും പാവ ചാടും പാവ | കമുകറ പുരുഷോത്തമൻ | |
| 9 | ഓടും പാവ ചാടും പാവ | കമുകറ പുരുഷോത്തമൻ | |
| 10 | ഒന്നാം തരം | ലതാ രാജു |
|
അവലംബം
[തിരുത്തുക]- ↑ "Snehadeepam (1962)". Malayalam Movie Database. Archived from the original on 2013-02-10. Retrieved 2011 March 11.
{{cite web}}: Check date values in:|accessdate=(help) - ↑ "സ്നേഹദീപം(1962)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
- ↑ "സ്നേഹദീപം(1962)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2022-05-23. Retrieved 2022-06-17.
വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- Pages using infobox film with nonstandard dates
- 1962-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം നിർമ്മിച്ച ചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എം ബി ശ്രീനിവാസൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ഭാസ്കരൻ- എം.ബി.എസ് ഗാനങ്ങൾ
- പി ഭാസ്കരന്റെ ഗാനങ്ങൾ
- എൻ.എസ് മണി കാമറ ചലിപ്പിച്ച ചിത്രങ്ങാൾ
- കെ.ഡി. ജോർജ്ജ് ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- മുട്ടത്തുവർക്കി തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ