1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1978 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ആൾമാറാട്ടം വേണു സാധന, വിൻസെന്റ്,രവികുമാർ
2 ആനക്കളരി എ.ബി. രാജ് വിൻസെന്റ്, ഉണ്ണിമേരി,
3 ആനപ്പാച്ചൻ എ. വിൻസെന്റ് പ്രേംനസീർ, ഷീല അടൂർ ഭാസി,ജയൻ
4 ആനയും അമ്പാരിയും മണി സുധീർ, സാധന, വിൻസെന്റ്
5 ആരവം ഭരതൻ നെടുമുടി ബഹദൂർ
6 ആറു മണിക്കൂർ ദേവരാജ് മോഹൻ പ്രതാപചന്ദ്രൻ
7 ആരും അന്യരല്ല ജേസി ജയഭാരതി,എം ജി സോമൻ, സുകുമാരി
8 ആശ്രമം കെ.കെ. ചന്ദ്രൻ ഉമ്മർ, റീന, ശുഭ
9 ആഴി അലയാഴി മണി സ്വാമി സുകുമാരൻ, മഞ്ജു ഭാർഗവി, ഉമ്മർ,
10 അടവുകൾ '18' വിജയാനന്ദ് ജയൻ,പ്രതാപചന്ദ്രൻ,സീമ
11 അടിമക്കച്ചവടം ഹരിഹരൻ ജയഭാരതി,എം ജി സോമൻ,ശങ്കരാടി
12 അഗ്നി സി. രാധാകൃഷ്ണൻ സി. രാധാകൃഷ്ണൻ മധു, വിധുബാല , ശങ്കരാടി
13 അഹല്യ തോമ ഷീല ബാലൻ കെ നായർ
14 അമർഷം ഐ.വി. ശശി പ്രേംനസീർ, ഷീല ,വിധുബാല
15 അമ്മുവിന്റെ ആട്ടിൻ കുട്ടി രാമു കാര്യാട്ട്
16 അണിയറ ഭരതൻ എം ജി സോമൻ ,ശങ്കരാടി,ബഹദൂർ
17 അനുഭൂതികളുടെ നിമിഷം പി. ചന്ദ്രകുമാർ ശാരദ,അടൂർ ഭാസിജയൻ
18 അനുമോദനം ഐ.വി. ശശി കമലഹാസൻ ,വിധുബാല,ബഹദൂർ
19 അശോകവനം എം. കൃഷ്ണൻ നായർ സുകുമാരൻ,ഉണ്ണിമേരി
20 അഷ്ടമുടിക്കായൽ കെ.പി. പിള്ള പ്രേംനസീർ,ജയഭാരതി,എം ജി സോമൻ
21 അസ്തമയം പി. ചന്ദ്രകുമാർ മധു, ജയഭാരതി, ശാരദ
22 അവകാശം എ.ബി. രാജ് ജയഭാരതി,എം ജി സോമൻജയൻ
23 അവൾ കണ്ട ലോകം എം. കൃഷ്ണൻ നായർ ജയൻ,രവികുമാർ,സീമ
24 അവൾ വിശ്വസ്തയായിരുന്നു ജേസി ജയഭാരതി എം ജി സോമൻ,ശങ്കരാടി
25 അവൾക്കു മരണമില്ല മലയാറ്റൂർ രവി വർമ്മ എം ജി സോമൻ ,വിധുബാല,ബഹദൂർ
26 അവളുടെ രാവുകൾ ഐ.വി. ശശി സീമ, രവികുമാർ
27 അവർ ജീവിക്കുന്നു പി.ജി. വിശ്വംഭരൻ മധു, ജയഭാരതിശ്രീലത
28 ബലപരീക്ഷണം അന്തിക്കാട് മണി ജയഭാരതി,അടൂർ ഭാസി,സുകുമാരി
29 ബന്ധനം എം.ടി. വാസുദേവൻ നായർ എം.ടി. വാസുദേവൻ നായർ സുകുമാരൻ, ശങ്കരാടി, അടൂർ ഭാസി, ശോഭ, ശുഭ
30 ബീന എൻ. നാരായണൻ മധു, ജയഭാരതി സത്താർ
31 ഭാര്യയും കാമുകിയും ജെ. ശശികുമാർ പ്രേംനസീർ, ഷീല അടൂർ ഭാസി
32 ഭ്രഷ്ട് തൃപ്പ്രയാർ സുകുമാരൻ സുജാത,സുകുമാരൻ,രവി മേനോൻ,ടി ജി രവി
33 ബ്ലാക്ക് ബെൽറ്റ് മണി രവികുമാർ,സുധീർവിൻസന്റ്,ഉണ്ണിമേരി
34 ചക്രായുധം ആർ. രഘുവരൻ നായർ വിൻസന്റ്,സത്താർ,ബാലൻ കെ നായർ
35 ചുവന്ന വിത്തുകൾ പി.എ. ബക്കർ
36 ഈ ഗാനം മറക്കുമോ എൻ. ശങ്കരൻ നായർ പ്രേംനസീർ, രുക്മിണി റോയ്അടൂർ ഭാസി
37 ഈ മനോഹര തീരം ഐ.വി. ശശി മധു, ജയഭാരതി വിധുബാല
38 ഈറ്റ ഐ.വി. ശശി കമലഹാസൻ, ഷീല, സീമ
39 ഏകാകിനി ജി.എസ്. പണിക്കർ
40 ഗാന്ധർവ്വം ബാലകൃഷ്ണൻ പൊറ്റക്കാട്
41 ഹേമന്തരാത്രി ബൽതസാർ
42 ഇനി അവൾ ഉറങ്ങട്ടെ കെ.ജി. ജോർജ്ജ്
43 ഇനിയും പുഴയൊഴുകും ഐ.വി. ശശി
44 ഇതാ ഒരു മനുഷ്യൻ ഐ.വി. ശശി മധു, ഷീല
45 ഇതാണെന്റെ വഴി എം. കൃഷ്ണൻ നായർ
46 ജലതരംഗം പി. ചന്ദ്രകുമാർ
47 ജയിക്കാനായി ജനിച്ചവൻ ജെ. ശശികുമാർ
48 കടത്തനാട്ട് മാക്കം അപ്പച്ചൻ ഷീല, പ്രേംനസീർ
49 കാട് ഞങ്ങളുടെ വീട് ആർ.എസ്. ബാബു
50 കൈതപ്പൂ രഘുരാമൻ
51 കൽപ്പവൃക്ഷം ജെ. ശശികുമാർ
52 കനൽക്കട്ടകൾ എ.ബി. രാജ്
53 കാഞ്ചനസീത ജി. അരവിന്ദൻ
54 കന്യക ജെ. ശശികുമാർ
55 കാത്തിരുന്ന നിമിഷം ബേബി
56 കൊടിയേറ്റം അടൂർ ഗോപാലകൃഷ്ണൻ
57 കുടുംബം നമുക്കു ശ്രീകോവിൽ ഹരിഹരൻ
58 ലിസ ബേബി പ്രേംനസീർ, ഭവാനി, സീമ
59 മദാലസ ജെ. വില്ല്യംസ്
60 മദനോത്സവം എൻ. ശങ്കരൻ നായർ കമലഹാസൻ, സറീനാ വഹാബ്
61 മധുരിക്കുന്ന രാത്രി പി.ജി. വിശ്വംഭരൻ
62 മണിമുഴക്കം പി.എ. ബക്കർ
63 മണ്ണ് കെ.ജി. ജോർജ്ജ്
64 മനോരഥം പി. ഗോപികുമാർ
65 മാറ്റൊലി എ. ഭീംസിംഗ് ബാലകൃഷ്ണൻ
66 മറ്റൊരു കർണ്ണൻ ജെ. ശശികുമാർ ജയൻ, സോമൻ
67 മിടുക്കി പൊന്നമ്മ പി.എൻ. മേനോൻ
68 മിശിഹാ ചരിത്രം എ. ഭീംസിംഗ്, ആർ. തിരുമല
69 മുദ്രമോതിരം ജെ. ശശികുമാർ നസീർ ,ജയഭാരതി
70 മുക്കുവനെ സ്നേഹിച്ച ഭൂതം ജെ. ശശികുമാർ എം.ജി. സോമൻ, ഉണ്ണിമേരി
71 നക്ഷത്രങ്ങളേ കാവൽ കെ.എസ്. സേതുമാധവൻ പി. പത്മരാജൻ ജയഭാരതി,സോമൻ
72 നാലുമണിപ്പൂക്കൾ കെ.എസ്. ഗോപാലകൃഷ്ണൻ മധു, സോമൻ
73 നിനക്കു ഞാനും എനിക്കു നീയും ജെ. ശശികുമാർ നസീർ, വിധുബാല
74 നിവേദ്യം ജെ. ശശികുമാർ നസീർ, അടൂർ ഭാസി
75 ഞാൻ ഞാൻ മാത്രം ഐ.വി. ശശി മധു, ജയഭാരതി,
76 ഓണപ്പുടവ കെ.ജി. ജോർജ്ജ് അടൂർ ഭാസി,ബഹദൂർ, ശ്രീലത
77 ഓർക്കുക വല്ലപ്പോഴും എസ്. സാബു
78 പടക്കുതിര പി.ജി. വിശ്വംഭരൻ
79 പാദസരം എ.എൻ. തമ്പി
80 പരശുരാമൻ സി.എസ്. റാവു
81 പത്മതീർത്ഥം കെ.ജി. രാജശേഖരൻ
82 പാവാടക്കാരി അലക്സ്
83 പിച്ചിപ്പൂ പി. ഗോപികുമാർ
84 പോക്കറ്റടിക്കാരി പി.ജി. വിശ്വംഭരൻ
85 പ്രാർത്ഥന എ.ബി. രാജ്
86 പ്രത്യക്ഷ ദൈവം കെ. ശങ്കർ
87 പ്രേമശിൽപി വി.ടി. ത്യാഗരാജൻ
88 പ്രിയദർശിനി പെരുവാരം ചന്ദ്രശേഖരൻ
89 രാജൻ പറഞ്ഞ കഥ മണിസ്വാമി
90 രാജു റഹിം എ.ബി. രാജ്
91 രണ്ടിൽ ഒന്ന് പ്രൊഫ. എ.എസ്. പ്രകാശം
92 രണ്ടു ജന്മം നാഗവള്ളി ആർ.എസ്. കുറുപ്പ്
93 രണ്ട് പെൺകുട്ടികൾ മോഹൻ
94 രാപ്പടികളുടെ ഗാഥ കെ.ജി. ജോർജ്ജ്
95 രതിനിർവേദം ഭരതൻ പി. പത്മരാജൻ ജയഭാരതി, കൃഷ്ണചന്ദ്രൻ
96 രഘുവംശം അടൂർ ഭാസി
97 റൗഡി രാമു എം. കൃഷ്ണൻ നായർ
98 സമയമായില്ല പോലും യു.പി. ടോമി
99 സത്രത്തിൽ ഒരു രാത്രി എൻ. ശങ്കരൻ നായർ
100 ശത്രുസംഹാരം ജെ. ശശികുമാർ
101 സീമന്തിനി (ചലച്ചിത്രം) പി.ജി. വിശ്വംഭരൻ
102 ശിലായുഗത്തിലെ സുന്ദരികൾ ജി.ആർ. മൂർത്തി
103 സ്നേഹത്തിന്റെ മുഖങ്ങൾ ഹരിഹരൻ
104 സ്നേഹിക്കാൻ ഒരു പെണ്ണ് എൻ. സുകുമാരൻ
105 സ്നേഹിക്കാൻ സമയമില്ല വിജയാനന്ദ്
106 സൊസൈറ്റി ലേഡി എ.ബി. രാജ്
107 സൂത്രക്കാരി അലക്സ്
108 സ്ത്രീ ഒരു ദുഃഖം എ.ജി. ബേബി
109 സുന്ദരിമാരുടെ സ്വപ്‌നങ്ങൾ കെ. ശങ്കർ
110 തച്ചോളി അമ്പു അപ്പച്ചൻ പ്രേംനസീർ, ഉണ്ണിമേരി
111 തമ്പ് ജി. അരവിന്ദൻ
112 തമ്പുരാട്ടി എൻ. ശങ്കരൻ നായർ
113 തണൽ രാജീവ് നാഥ്
114 തീരങ്ങൾ രാജീവ് നാഥ്
115 ടൈഗർ സലിം ജോഷി
116 ഉറക്കം വരാത്ത രാത്രികൾ എം. കൃഷ്ണൻ നായർ
117 ഉത്രാടരാത്രി ബാലചന്ദ്രമേനോൻ
118 വാടകയ്ക്കൊരു ഹൃദയം ഐ.വി. ശശി
119 വയനാടൻ തമ്പാൻ എ. വിൻസെന്റ് കമലഹാസൻ
120 വെല്ലുവിളി കെ.ജി. രാജശേഖരൻ
121 വിളക്കും വെളിച്ചവും പി. ഭാസ്കരൻ
122 വിശ്വരൂപം പി.വി. നാരായണൻ, ടി.കെ. വാസുദേവൻ
123 വ്യാമോഹം കെ.ജി. ജോർജ്ജ്
124 ഏതോ ഒരു സ്വപ്നം ശ്രീകുമാരൻ തമ്പി ഷീല, സുകുമാരൻ, ജയൻ
125 പുത്തരിയങ്കം പി.ജി. വിശ്വംഭരൻ വിൻസെന്റ്, ഉണ്ണിമേരി, ചെമ്പരത്തി ശോഭന