കാത്തിരുന്ന നിമിഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാത്തിരുന്ന നിമിഷം
സംവിധാനംബേബി
നിർമ്മാണംമുരളികുമാർ,
രചനവിജയൻ
തിരക്കഥവിജയൻ
സംഭാഷണംവിജയൻ
അഭിനേതാക്കൾജയൻ
ജയഭാരതി
കമലഹാസൻ
സുകുമാരൻ
ഗാനരചനശ്രീകുമാരൻ തമ്പി
സംഗീതംഎം.കെ. അർജ്ജുനൻ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംധന്യ എന്റർപ്രൈസസ്
സ്റ്റുഡിയോധന്യ എന്റർപ്രൈസസ്
റിലീസിങ് തീയതി
  • 17 ഫെബ്രുവരി 1978 (1978-02-17)
രാജ്യംIndia
ഭാഷMalayalam

1978ൽ ബേബിയുടെ സംവിധാനത്തിൽ വിജയൻ കഥ തിരക്കഥ, സംഭാഷണം എഴുതി മുരളികുമാർ നിർമ്മിച്ച ചലച്ചിത്രമാണ്കാത്തിരുന്ന നിമിഷം.ജയൻ,ജയഭാരതി,കമലഹാസൻ,സുകുമാരൻ തുടങ്ങിയവർ പ്രധാനവേഷങ്ങൾ അഭിനയിച്ചു. ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് എം.കെ. അർജ്ജുനൻസംഗീതം പകർന്നു.[1][2][3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 ജയൻ വേണു
2 ജയഭാരതി രമണി, ദേവി
3 കമലഹാസൻ രാജു
4 സുകുമാരൻ രഘു
5 എം.ജി. സോമൻ ഗോപി
6 വിധുബാല സുമതി
7 കുതിരവട്ടം പപ്പു ഹരിശ്ചന്ദ്രൻ നായർ
8 ജഗതി വി എൻ കുമാരൻ
9 കുഞ്ചൻ പൊട്ടൻ
10 മല്ലിക സാവിത്രി
11 നെല്ലിക്കോട് ഭാസ്കരൻ വേണുവിന്റെ അച്ഛൻ
12 കെ.പി.എ.സി. ലളിത അംബുജം
13 നിലമ്പൂർ ബാലൻ ആശാൻ
14 നിലമ്പൂർ ആയിഷ രാജുവിന്റെ അമ്മ

പാട്ടരങ്ങ്[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചെമ്പകത്തൈകൾ പൂത്ത കെ.ജെ. യേശുദാസ് ബാഗേശ്രി
കാറ്റിലോളങ്ങൾ പി. ജയചന്ദ്രൻ
മാവു പൂത്തു എസ്. ജാനകി
പുഞ്ചിരിച്ചാൽ പി. ജയചന്ദ്രൻ വാണി ജയറാം
ശാഖാ നഗരത്തിൽ കെ.ജെ. യേശുദാസ്

അവലംബം[തിരുത്തുക]

  1. "കാത്തിരുന്ന നിമിഷം". www.malayalachalachithram.com. ശേഖരിച്ചത് 2014-10-08.
  2. "കാത്തിരുന്ന നിമിഷം". malayalasangeetham.info. ശേഖരിച്ചത് 2014-10-08.
  3. "കാത്തിരുന്ന നിമിഷം". spicyonion.com. ശേഖരിച്ചത് 2014-10-08.
  4. "കാത്തിരുന്ന നിമിഷം( 1978)". malayalachalachithram. ശേഖരിച്ചത് 2018-01-29.
  5. http://www.malayalasangeetham.info/m.php?2285

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രം കാണുക[തിരുത്തുക]

കാത്തിരുന്ന നിമിഷം1978

"https://ml.wikipedia.org/w/index.php?title=കാത്തിരുന്ന_നിമിഷം&oldid=2745133" എന്ന താളിൽനിന്ന് ശേഖരിച്ചത്