ആരും അന്യരല്ല
ദൃശ്യരൂപം
| ആരും അന്യരല്ല | |
|---|---|
നോട്ടീസ് | |
| സംവിധാനം | ജേസി |
| കഥ | കാനം ഇ.ജെ. |
| തിരക്കഥ | കാനം ഇ.ജെ. |
| നിർമ്മാണം | ജെ.ജെ കുറ്റിക്കാട് |
| അഭിനേതാക്കൾ | സോമൻ ജയഭാരതി അടൂർ ഭാസി ജോസ് പ്രകാശ് |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സംഗീതം | എം കെ അർജ്ജുനൻ |
നിർമ്മാണ കമ്പനി | ജെജെ പ്രൊഡക്ഷൻസ് |
| വിതരണം | എയ്ഞ്ചൽ ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
ജേസി സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ആരും അന്യരല്ല . ചിത്രത്തിൽ എം ജി സോമൻ, ജയഭാരതി, സുകുമാരി, അടൂർ ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ സത്യൻ അന്തിക്കാടിന്റെ വരികൾക്ക് എം കെ അർജുനൻ സംഗീതം നൽകി.[1] [2] [3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | എം ജി സോമൻ | പ്രഭാകരൻ |
| 2 | ജയഭാരതി | ഗ്രേസി |
| 3 | അടൂർ ഭാസി | വറീച്ചൻ |
| 4 | ശങ്കരാടി | നാണു |
| 5 | സുകുമാരി | അച്ചാമ്മ |
| 6 | അടൂർ ഭവാനി | ദേവകി |
| 7 | ജോസ് പ്രകാശ് | ഫാദർ |
| 8 | കെ പി എ സി ലളിത | മേരി |
| 9 | ശുഭ | |
| 10 | ബഹദൂർ | |
| 11 | കുതിരവട്ടം പപ്പു | ഭാർഗവൻ |
| 12 | ആലുമ്മൂടൻ | തൊമ്മി |
| 13 | ജനാർദ്ദനൻ | ബേബി |
| 14 | മണവാളൻ ജോസഫ് | പാപ്പി |
| 15 | എൻ എം തോമസ് | |
| 16 | രവി | |
| 17 | പ്രീമിയർ ഫ്രാൻസിസ് | |
| 18 | പറവൂർ ആന്റണി | |
| 19 | കെ പി ആന്റണി | |
| 20 | മാരാപറമ്പൻ | |
| 21 | കിപ്സൺ | |
| 22 | ഭവാനി ജേക്കബ് | |
| 23 | സതിശ്രീ | |
| 4 | കെ എ വാസുദേവൻ |
- വരികൾ:സത്യൻ അന്തിക്കാട്
- ഈണം: എം കെ അർജ്ജുനൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ഇളവെയിൽ തലയിലു് കിന്നാരം | പി ജയചന്ദ്രൻ ,സി.ഒ. ആന്റോ | |
| 2 | മധുര യൗവന ലഹരി | വാണി ജയറാം | |
| 3 | മോഹം മുഖപടമണിഞ്ഞു | കെ ജെ യേശുദാസ്,കോറസ് | രേവതി |
| 4 | തുളസി പൂക്കും | കെ ജെ യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "ആരും അന്യരല്ല(1978)". www.malayalachalachithram.com. Retrieved 2020-04-07.
- ↑ "ആരും അന്യരല്ല(1978)". malayalasangeetham.info. Archived from the original on 2020-04-08. Retrieved 2020-04-07.
{{cite web}}: CS1 maint: bot: original URL status unknown (link) - ↑ "ആരും അന്യരല്ല(1978)". spicyonion.com. Archived from the original on 2020-04-08. Retrieved 2020-04-07.
- ↑ "ആരും അന്യരല്ല(1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-07.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "ആരും അന്യരല്ല(1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2020-04-08. Retrieved 2020-04-07.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- CS1 maint: bot: original URL status unknown
- 1970-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- ജേസി സംവിധാനം ചെയ്ത മലയാള ചലച്ചിത്രങ്ങൾ
- കാനം. ഇ.ജെ. കഥയും തിരക്കഥയും രചിച്ച ചലച്ചിത്രങ്ങൾ
- ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- സോമൻ-ജയഭാരതി ജോഡി
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ഭാസി-ബഹദൂർ ജോഡി
- സത്യൻ അന്തിക്കാട് - അർജുനൻ ഗാനങ്ങൾ
- സത്യൻ അന്തിക്കാടിന്റെ ഗാനങ്ങൾ
- എം കെ അർജ്ജുനൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ