സൊസൈറ്റി ലേഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൊസൈറ്റി ലേഡി
സംവിധാനംഎ ബി രാജ്
നിർമ്മാണംആരിഫാ ഹസ്സൻ
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾമധു
ശാരദ,
വിധുബാല,
കെ പി ഉമ്മർ
തിക്കുറിശ്ശി സുകുമാരൻ നായർ, ബഹദൂർ,
ശങ്കരാടി,
സംഗീതംകെ.ജെ. ജോയ്
പശ്ചാത്തലസംഗീതംകെ.ജെ. ജോയ്
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഛായാഗ്രഹണംകെ എൻ കന്നിയപ്പൻ
ചിത്രസംയോജനംകെ ശങ്കുണ്ണി
ബാനർആരിഫാ എന്റർപ്രൈസസ്
വിതരണംഫിറോസ് പിക്ച്ചേഴ്സ്
പരസ്യംനീതി
റിലീസിങ് തീയതി
  • 3 മാർച്ച് 1978 (1978-03-03)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

എ ബി രാജ് സംവിധാനം ചെയ്ത് ആരിഫ ഹസൻ നിർമ്മിച്ച 1978 ലെ ഇന്ത്യൻ മലയാള ചിത്രമാണ് സൊസൈറ്റി ലേഡി . കെ പി ഉമ്മർ,തിക്കുറിശ്ശി സുകുമാരൻ നായർ ,ബഹദൂർ ,ശങ്കരാടി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് കെ ജെ ജോയ് ആണ് . [1] [2] [3] മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഗാനങ്ങൾ എഴുതി

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു
2 ശാരദ
3 വിധുബാല
4 വിൻസന്റ്
5 കെ പി ഉമ്മർ
6 ബഹദൂർ
7 തിക്കുറിശ്ശി
8 കവിയൂർ പൊന്നമ്മ
9 ശങ്കരാടി
10 പട്ടം സദൻ
11 ശ്രീമൂലനഗരം വിജയൻ
12 ശ്രീലത നമ്പൂതിരി
13 വിജയലളിത
14 പ്രേമ
15 കോവൈ രാജൻ
16 ജമീല മാലിക്
17 രതീദേവി
18 ട്രീസ
19 ഡെയ്സി
20 ലക്ഷ്മി
21 ശ്രീകല

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കരിമ്പു വില്ലു വാണി ജയറാം ,കോറസ്‌
2 ആറാട്ടു മഹോത്സവം പി ജയചന്ദ്രൻ
3 ശൃംഗാര യാമങ്ങൾ യേശുദാസ്
4 വാകമലർക്കാവിലെ കെ ജെ യേശുദാസ്

അവലംബം[തിരുത്തുക]

  1. "സൊസൈറ്റി ലേഡി(1978)". മലയാളചലച്ചിത്രം.കോം. ശേഖരിച്ചത് 2023-02-19.
  2. "സൊസൈറ്റി ലേഡി(1978)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2023-02-19.
  3. "സൊസൈറ്റി ലേഡി(1978)". സ്പൈസി ഒണിയൻ. മൂലതാളിൽ നിന്നും 2014-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2023-02-19.
  4. "സൊസൈറ്റി ലേഡി(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 19 ഫെബ്രുവരി 2023.
  5. "സൊസൈറ്റി ലേഡി(1978)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2023-02-19.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൊസൈറ്റി_ലേഡി&oldid=3975417" എന്ന താളിൽനിന്ന് ശേഖരിച്ചത്