ബീന (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബീന (ചലച്ചിത്രം)
സംവിധാനംകെ. നാരായണൻ
നിർമ്മാണംതൃക്കുന്നപ്പുഴ വിജയകുമാർ
രചനതൃക്കുന്നപ്പുഴ വിജയകുമാർ
തിരക്കഥവി. ഗോപിനാഥ്
അഭിനേതാക്കൾമധു , സത്താർ, ജോസ്, സുധീർ, ജയഭാരതി, ഉണ്ണിമേരി, ജോസ് പ്രകാശ്, പാലാ തങ്കം, കെ.പി.എ.സി. ലളിത, കടുവാക്കുളം ആന്റണി, ആലുംമൂടൻ
സംഗീതംകണ്ണൂർ രാജൻ
വരികൾ
ബിച്ചു തിരുമല,
അപ്പൻ തച്ചേത്ത്
ഛായാഗ്രഹണംഎൻ.എ. താര
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോവിജിസൂചി ഫിലിംസ്
വിതരണംമഹാറാണി ഫിലിംസ്
റിലീസിങ് തീയതി
  • 10 നവംബർ 1978 (1978-11-10)
രാജ്യംഇന്ത്യ
ഭാഷമലയാളം

1978ൽ  കെ. നാരായണൻ സംവിധാനം ചെയ്ത മലയാളസിനിമയാണ് ബീന. മധു, ജയഭാരതി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.[1] [2] [3]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Beena". www.malayalachalachithram.com. ശേഖരിച്ചത് 2014-10-08.
  2. "Beena". malayalasangeetham.info. മൂലതാളിൽ നിന്നും 13 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-08.
  3. "Beena". spicyonion.com. ശേഖരിച്ചത് 2014-10-08.

പുറമെനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബീന_(ചലച്ചിത്രം)&oldid=3310196" എന്ന താളിൽനിന്ന് ശേഖരിച്ചത്