പ്രിയദർശിനി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രിയദർശിനി
നോട്ടീസ്
സംവിധാനം[[പെരുവാരം ചന്ദ്രശേഖരൻ]]
നിർമ്മാണംശ്രീമതി പറമ്പി കായംകുളം
രചനതുളസി
തിരക്കഥതുളസി
സംഭാഷണംതുളസി
അഭിനേതാക്കൾരാഘവൻ
ടി.ആർ. ഓമൻ
ബഹദൂർ
ജയസുധ
സംഗീതംഎം കെ അർജ്ജുനൻ
പശ്ചാത്തലസംഗീതംഎം കെ അർജ്ജുനൻ
ഗാനരചനവയലാർ രാമവർമ്മ
ഛായാഗ്രഹണംകണ്ണൻ നാരായണൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോമഹൽ പ്രൊഡക്ഷൻ
ബാനർമഹൽ പ്രൊഡക്ഷൻ
വിതരണംപൌർണമി ഫിലിംസ്
റിലീസിങ് തീയതി
  • 10 മാർച്ച് 1978 (1978-03-10)
രാജ്യംഭാരതം
ഭാഷമലയാളം

പെരുവാരം ചന്ദ്രശേഖരൻ സംവിധാനം ചെയ്ത 1978 ലെ മലയാള ചിത്രമാണ് പ്രിയദർശിനി . ടി ആർ ഓമന, രാഘവൻ, ബഹദൂർ, ജയസുധ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വയലാറിന്റെ ഗാനങ്ങൾക്ക് എം കെ അർജുനൻ സംഗീതം നൽകി. [1] [2] [3]

അഭിനേതാക്കൾ[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 രാഘവൻ
2 എം ജി സോമൻ
3 ബഹദൂർ
4 ശങ്കരാടി
5 കൊട്ടാരക്കര ശ്രീധരൻ നായർ
6 ജോസ് പ്രകാശ്
7 പൂജപ്പുര രവി
8 നിലമ്പൂർ ബാലൻ
9 ശോഭ
10 ജയസുധ
11 പ്രേമ
12 ടി ആർ ഓമന
13 സാധന
14 വിജയ
15 ബേബി സിന്ധു

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചിരിച്ചു ചിരിച്ചു എസ് ജാനകി
2 കള്ളക്കണ്ണേറു കൊണ്ടു ജോളി അബ്രഹാം
3 മംഗളാതിരപ്പൂക്കൾ കെ ജെ യേശുദാസ് കല്യാണി
4 പക്ഷി പക്ഷി എൽ ആർ ഈശ്വരി
5 പുഷ്പമഞ്ജീരം കെ ജെ യേശുദാസ്
6 ശുദ്ധമദ്ദളത്തിൻ ലതാ രാജു ,മാലതി ആഭോഗി

അവലംബം[തിരുത്തുക]

  1. "പ്രിയദർശിനി (1978)". www.malayalachalachithram.com. ശേഖരിച്ചത് 2020-04-07.
  2. "പ്രിയദർശിനി (1978)". malayalasangeetham.info. ശേഖരിച്ചത് 2020-04-07.
  3. "പ്രിയദർശിനി (1978)". spicyonion.com. ശേഖരിച്ചത് 2020-04-07.
  4. "പ്രിയദർശിനി (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-04-07. Cite has empty unknown parameter: |1= (help)
  5. "പ്രിയദർശിനി (1978)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-04-07.

പുറംകണ്ണികൾ[തിരുത്തുക]