ജയസുധ
ദൃശ്യരൂപം
ജയസുധ കപൂർ | |
---|---|
നിയമസഭാംഗം, ആന്ധ്ര പ്രദേശ്, ഇന്ത്യ | |
മണ്ഡലം | സെക്കന്തരാബാദ്, ആന്ധ്ര പ്രദേശ്, ഇന്ത്യ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Sujatha 17 ഡിസംബർ 1958 മദ്രാസ്, മദ്രാസ് സംസ്ഥാനം, ഇന്ത്യ (ഇപ്പോൾ ചെന്നൈ, തമിഴ് നാട്) |
പങ്കാളി | |
കുട്ടികൾ | 2 |
ജോലി | അഭിനേത്രി, രാഷ്ട്രീയ പ്രവർത്തക |
ജയസുധ കപൂർ (ജന്മനാമം:Sujatha Nidudavolu) ഇന്ത്യൻ സിനിമയിലെ പ്രത്യേകിച്ച് തെലുങ്ക് ചലച്ചിത്രരംഗത്തെ പ്രമുഖ നടിയും സെക്കന്ദ്രാബാദിൽ നിന്നുള്ള പൂർവ്വ കോൺഗ്രസ് എംഎൽഎയും ആണ്. തെലുഗുവിന് പുറമേ തമിഴ്, മലയാളം, കന്നഡ, ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏഴു സംസ്ഥാന നന്ദി അവാർഡുകളും 7 ദക്ഷിണേന്ത്യൻ ഫിലിംഫെയർ പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.[1]
മലയാളം
[തിരുത്തുക]- രാസലീല (1975)
- തിരുവോണം (1975)
- റോമിയോ (1976)
- ശിവതാണ്ഡവം (1977)
- പ്രിയദർശിനി (1978)
- സരോവരം (1993)
- ഇഷ്ടം (2001)
ബോളിവുഡ്
[തിരുത്തുക]- ആയിന (1977)
- ശാബാശ് ഡാഡി (1979)
- സഖ്മീ ശേർ (1984)| ബൊബ്ബിലി പുലിയുടെ റീമേക്ക്
- സൂര്യവംശം (1999) (ജയാ കപൂർ)
അവലംബം
[തിരുത്തുക]- ↑ "51st Annual Manikchand Filmfare Award winners". The Times of India. 4 June 2004. Archived from the original on 2012-10-24. Retrieved 3 August 2012.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Articles with dead external links from സെപ്റ്റംബർ 2021
- 1958-ൽ ജനിച്ചവർ
- ഹിന്ദി ചലച്ചിത്രനടിമാർ
- കന്നഡചലച്ചിത്ര നടിമാർ
- മലയാളചലച്ചിത്രനടിമാർ
- തമിഴ്ചലച്ചിത്ര നടിമാർ
- തെലുഗു ചലച്ചിത്രനടിമാർ
- ഇന്ത്യയിലെ അഭിനേതാക്കളായ രാഷ്ട്രീയക്കാർ
- ജീവിച്ചിരിക്കുന്നവർ
- നന്ദി പുരസ്കാരജേതാക്കൾ
- തെലുഗു ജനത
- ഹിന്ദുമതത്തിൽനിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർ