ഉള്ളടക്കത്തിലേക്ക് പോവുക

റൗഡി രാമു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റൗഡി രാമു
സംവിധാനംഎം. കൃഷ്ണൻ നായർ
കഥസുനിത
തിരക്കഥചേരി വിശ്വനാഥ്
നിർമ്മാണംഎം. മണി
അഭിനേതാക്കൾജയറാം,
[[]],
[[]],
[[]]
ഛായാഗ്രഹണംആർ എൻ പിള്ള
ചിത്രസംയോജനംജി വെങ്കിട്ടരാമൻ
സംഗീതംശ്യാം
വിതരണംസുനിത പ്രൊഡക്ഷൻസ്
റിലീസ് തീയതി
  • 17 February 1978 (1978-02-17)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് എം. മണി നിർമ്മിച്ച 1978-ലെ ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് റൗഡി രാമു. മധു, ശാരദ, ജയഭാരതി, ജോസ് പ്രകാശ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ്. ഗാനങ്ങൾ രചിച്ചത് ബിച്ചു തിരുമലയാണ്. ചിത്രസംയോജനം നിർവഹിച്ചത് ജി വെങ്കിട്ടരാമനാണ്.[1][2]

താരനിര[3]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മധുരാമു
2ശാരദശാന്തി
3ജയഭാരതിവാസന്തി
4ജോസ് പ്രകാശ്
5രാഘവൻവാസു
6സാധന
7മണവാളൻ ജോസഫ്ശേഖരപിള്ള
8വീരൻ
9പൂജപ്പുര രവി
10ബാലൻ കെ നായർ
11കെ പി എ സി സണ്ണിദാസപ്പൻ
12ആര്യാട് ഗോപാലകൃഷ്ണൻ
13എം ജി സോമൻ
14ആറന്മുള പൊന്നമ്മ
15അടൂർ ഭവാനി
16ആനന്ദവല്ലി
17സരോജിനി
18രാമു ശാസ്തമംഗലം
19കെ സുകുമാരൻ നായർ
20ഹസ്സൻ
21വസന്ത
22ഗിരിജ


ഗാനങ്ങൾ[4]

[തിരുത്തുക]
നമ്പർ.പാട്ട്ആലാപനംരാഗം
1മഞ്ഞിൻ തേരേറിഎസ്. ജാനകി, വാണി ജയറാം
2നളദമയന്തി കഥയിലെകെ.ജെ. യേശുദാസ്
3ഗാനമേ പ്രേമ ഗാനമേകെ.ജെ. യേശുദാസ്, വാണി ജയറാം
4നേരം പോയ്‌കെ.ജെ. യേശുദാസ്, കോറസ്‌


അവലംബം

[തിരുത്തുക]
  1. ↑ "റൗഡി രാമു(1978)". www.malayalachalachithram.com. Retrieved 2014-10-08.
  2. ↑ "റൗഡി രാമു(1978)". spicyonion.com. Archived from the original on 2014-10-13. Retrieved 2014-10-08.
  3. ↑ "റൗഡി രാമു(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റാബേസ്. Retrieved 15 ഒക്ടോബർ 2022.
  4. ↑ "റൗഡി രാമു(1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-16. Retrieved 2022-10-17.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റൗഡി_രാമു&oldid=4674543" എന്ന താളിൽനിന്ന് ശേഖരിച്ചത്