തീരങ്ങൾ
ദൃശ്യരൂപം
| Theerangal | |
|---|---|
| സംവിധാനം | Rajeevnath |
| സ്റ്റുഡിയോ | Sithara Films |
| വിതരണം | Sithara Films |
| രാജ്യം | India |
| ഭാഷ | Malayalam |
രാജീവ് നാഥ് സംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് തീരങ്ങൾ. ജയഭാരതി, കെപിഎസി ലളിത, എം ജി സോമൻ, നെല്ലിക്കോട് ഭാസ്കരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി കെ ശിവദാസും വി കെ ശശിധരനും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.[1][2][3]
പി.കെ. ശിവദാസും വി.കെ. ശശിധരനും ചേർന്നാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്; ഗാനങ്ങളുടെ വരികൾ എഴുതിയത് ഏറ്റുമാനൂർ സോമദാസനാണ്.
| ക്രമനമ്പർ | ഗാനം | ഗായകർ | വരികൾ | നീളം (മി:സെ) |
|---|---|---|---|---|
| 1 | "ജീവനിൽ ജീവന്റെ" ( കാമുകി എന്ന സിനിമയിൽ നിന്ന്) | കെ ജെ യേശുദാസ് | ഏറ്റുമാനൂർ സോമദാസൻ | |
| 2 | "വാടിക്കൊഴിഞ്ഞ്" ( കാമുകി എന്ന സിനിമയിൽ നിന്ന്) | കെ ജെ യേശുദാസ് | ഏറ്റുമാനൂർ സോമദാസൻ |
അവലംബം
[തിരുത്തുക]- ↑ "Theerangal". www.malayalachalachithram.com. Retrieved 2014-10-08.
- ↑ "Theerangal". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2014-10-08.
- ↑ "Theerangal". spicyonion.com. Archived from the original on 2014-10-13. Retrieved 2014-10-08.
- ↑ "തീരങ്ങൾ(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 21 ഫെബ്രുവരി 2023.
- ↑ "തീരങ്ങൾ(1978". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-13. Retrieved 2023-02-19.