അഗ്നി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഗ്നി
സംവിധാനംസി. രാധാകൃഷ്ണൻ
നിർമ്മാണംഹസ്സൻ
പി.എം.കെ. ബാപു
രചനസി. രാധാകൃഷ്ണൻ
തിരക്കഥസി. രാധാകൃഷ്ണൻ
അഭിനേതാക്കൾമധു
വിധുബാല
ശങ്കരാടി
അബൂബക്കർ
സംഗീതംഎ.ടി. ഉമ്മർ
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോഷീബ ആർട്സ്
വിതരണംഷീബ ആർട്സ്
റിലീസിങ് തീയതി
  • 26 ജനുവരി 1978 (1978-01-26)
രാജ്യംഇന്ത്യ
ഭാഷമലയാളം

സി. രാധാകൃഷ്ണൻ സംവിധാനം ചെയ്ത് ഹസ്സനും പി.എം.കെ. ബാപ്പുവും ചേർന്നു നിർമ്മിച്ച് 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അഗ്നി. മധു, വിധുബാല, ശങ്കരാടി, അബൂബക്കർ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എടി ഉമ്മറാണ് ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത്.[1]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ശകുന്തള രാജേന്ദ്രൻ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് എ.ടി. ഉമ്മറാണ് സംഗീതം നൽകിയിരിക്കുന്നത്.[2] [3]

നമ്പർ. ഗാനം ഗായകർ വരികൾ ദൈർഘ്യം (m: ss)
1 "കാറ്റുപറഞ്ഞെ" കെ.ജെ. യേശുദാസ് ശകുന്തള രാജേന്ദ്രൻ
2 "മുല്ലപ്പൂമണം വീശും" എസ്. ജാനകി, സംഘം ശകുന്തള രാജേന്ദ്രൻ
3 "സുൽത്താന്റെ കൊട്ടാരത്തിൽ" പി. സുശീല ശകുന്തള രാജേന്ദ്രൻ
4 "തൊന്നൻ പോക്കറ്" കെ ജെ യേശുദാസ് ശകുന്തള രാജേന്ദ്രൻ

അവലംബം[തിരുത്തുക]

  1. "Agni". www.malayalachalachithram.com. ശേഖരിച്ചത് 2014-10-08.
  2. "Agni". malayalasangeetham.info. ശേഖരിച്ചത് 2014-10-08.
  3. "Agni". spicyonion.com. മൂലതാളിൽ നിന്നും 13 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-08.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഗ്നി_(ചലച്ചിത്രം)&oldid=3452430" എന്ന താളിൽനിന്ന് ശേഖരിച്ചത്